ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ എസ്യുവി നിരത്തുകളിലേക്ക് ; ടാറ്റ മോട്ടോഴ്സ് പുതിയ ഹാരിയർ ഇവിയുടെ നിർമാണം ആരംഭിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് നേതൃത്വം നൽകുന്നതും രാജ്യത്തെ മുൻനിര എസ്യുവി നിർമാതാക്കളുമായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ഏറ്റവും ശക്തവും കഴിവുറ്റതും മികച്ചതുമായ എസ്യുവിയായ ഹാരിയർ ...