കൈയ്യിൽ 'ഹെല്ലുമായി' നീ ഏത് നരകത്തിലാണെന്ന് സോഷ്യൽമീഡിയ; അമൃത്പാലിന്റെ സെൽഫി പഞ്ചാബ് പോലീസിനെ പരിഹസിക്കുന്നതോ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയ്യിൽ ‘ഹെല്ലുമായി’ നീ ഏത് നരകത്തിലാണെന്ന് സോഷ്യൽമീഡിയ; അമൃത്പാലിന്റെ സെൽഫി പഞ്ചാബ് പോലീസിനെ പരിഹസിക്കുന്നതോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരനാണ് അമൃത്പാൽ സിംഗ്. പഞ്ചാബ് പോലീസിന്റെ വിരൽ തുമ്പിൽ നിന്നും നിഷ്പ്രയാസം കടന്നുകളഞ്ഞ അമൃത്പാലിനെ തേടി ആംആദ്മി സർക്കാരിന്റെ ക്രമസമാധാനപാലകർ വിവിധ സംസ്ഥാനങ്ങൾ കയറിയിറങ്ങിയെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല. നിലവിൽ അമൃത്പാലും സഹായി പപൽപ്രീതും നേപ്പാളിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇതിനിടെ അമൃത്പാലിന്റെ ഒരു സെൽഫി ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പപൽപ്രീത് സിംഗിനൊപ്പം സെൽഫിയെടുക്കുന്ന അമൃത്പാലിനെ ചിത്രത്തിൽ കാണാം. ഹെൽ എന്ന് പേരുള്ള ഒരു ചുവന്ന കളർ എനർജി ഡ്രിംഗും അമൃത്പാലിന്റെ കൈയ്യിലുണ്ട്. എവിടെവച്ച്, എപ്പോഴെടുത്ത ചിത്രമാണിതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും അമൃത്പാലിന്റെ ഏറ്റവും പുതിയ ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

മാർച്ച് 18 മുതലാണ് അമൃത്പാലും പപൽപ്രീതും അറസ്റ്റ് വാറണ്ടിനെ മറികടന്ന് ഒളിവുജീവിതം ആരംഭിച്ചത്. ഇതിനിടെ എനർജി ഡ്രിംഗ് കുടിക്കുന്ന സെൽഫി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. പഞ്ചാബ് പോലീസിനെ പരിഹസിച്ചുകൊണ്ട് അമൃത്പാൽ പങ്കുവച്ച പുതിയ ചിത്രമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. പഞ്ചാബ് സർക്കാരിനെയും പോലീസിനെയും വട്ടം കറക്കി, ഡ്രിംഗ്‌സ് കഴിച്ചിരിക്കുന്ന നീ, ഏത് നരകത്തിലാണെന്ന കമന്റുകളും ഉയരുന്നുണ്ട്. അതേസമയം അമൃത്പാലിനെ ഉടൻ പിടികൂടാമെന്ന പ്രതീക്ഷയാണ് പഞ്ചാബ് പോലീസ് പങ്കുവയ്‌ക്കുന്നത്.

Tags: PUNJAB POLICEAmritpal Singh
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies