ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിം​ഗിന്റെ വിശ്വസ്തൻ ​ഗുരിന്ദർ സിം​ഗ് അറസ്റ്റിൽ; പിടിയിലായത് ‌യു കെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിം​ഗിന്റെ വിശ്വസ്തൻ ​ഗുരിന്ദർ സിം​ഗ് അറസ്റ്റിൽ; പിടിയിലായത് ‌യു കെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 07:33 am IST
FacebookTwitterWhatsAppTelegram

ചണ്ഡി​ഗഡ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിം​ഗിന്റെ വിശ്വസ്തൻ ​ഗുരിന്ദർ സിം​ഗ് അറസ്റ്റിൽ. ‌യു കെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമൃത്സർ വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് പോലീസ് ഇയാളെ പിടികൂടിയത്.

ഗുരിന്ദർ സിം​ഗിനെതിരെ പഞ്ചാബ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. ജലന്ധർ സ്വദേശിയായ ഗുരീന്ദർ സിംഗാണ് അമൃത്പാൽ സിം​ഗിന്റെ സമൂഹ്യമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.

രൂപ്‌നഗർ ജില്ലയിലെ വരീന്ദർ സിം​ഗിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചുവെന്ന് ആരോപിച്ച് അമ‍ൃത്പാൽ സിങിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുഖ്യപ്രതിയായ അമൃത്പാൽ സിം​ഗിന്റെ അനുയായി ലവ്പ്രീത് സിംഗ് തൂഫനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ജാലയിൽ വൻ പ്രതിഷേധമാണ് അലയടിച്ചത്. ഫെബ്രുവരി 23- ന് അമൃതസറിലെ അഞ്ജാല പോലീസ് സ്റ്റേഷനിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധധാരികളായ സംഘം ആക്രമം നടത്തിയിരുന്നു. അന്ന് പോലീസ് ഓഫീസർമാർമാരെ ആക്രമിക്കാനും അമൃത്പാൽ ആഹ്വാനം ചെയ്തിരുന്നു.

Tags: PUNJAB POLICE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies