സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ശക്തം; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ശക്തം; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 08:35 pm IST
FacebookTwitterWhatsAppTelegram

മൊഹാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാനഡ ആസ്ഥാനമായുള്ള ഭീകരൻ ലഖ്ബീർ സിംഗിന്റെയും ചെക്ക് റിപ്പബ്ലിക് ഭീകരൻ ഗുർദേവ് സിംഗിന്റെയും കൂട്ടാളികളാണ് അറസ്റ്റിലായവരെന്ന് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് വ്യക്തമാക്കി. ഇവരെ അറസ്റ്റ് ചെയ്തതിലൂടെ സ്വാതന്ത്ര്യ ദിനാഘോഷത്തിനോട് അനുബന്ധിച്ച് ഇവർ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതികൾ തടയാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസും ടാർൻ തരൺ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കാനഡ ആസ്ഥാനമായുള്ള ഭീകരസംഘത്തിന്റെ തലവൻ ലഖ്ബീർ സിംഗിനെയും, ചെക്ക് റിപബ്ലിക് ആസ്ഥാനമായുളള ഭീകരവാദി ഗുർദേവ് സിംഗിന്റെയും കൂട്ടാളികളെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ സർഹാലി പോലീസ് സ്‌റ്റേഷന് നേരെ ഫെബ്രുവരിയിൽ നടത്തിയ ആർപിജി ഗ്രനേഡ് ആക്രമണത്തിൽ സത്ബീർ സിംഗിനും ലഖ്ബീർ സിംഗിനും പങ്കുണ്ടായിരുന്നു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്താനിരുന്ന ഭീകരാക്രണമണം ഇതോടെ തകർക്കാനായെന്നും ഗൗരവ് യാദവ് ട്വിറ്ററിൽ (എക്സ്) കുറിച്ചു.

പ്രാഥമിക അന്വേഷണത്തിൽ, പഞ്ചാബിലെ സമാധാനവും ഐക്യവും തകർക്കാനുള്ള ഗൂഢാലോചന നടത്താൻ ശ്രമിച്ചെന്ന് പ്രതികൾ സമ്മതിച്ചു. ഇവരുടെ പക്കൽ നിന്ന് മൂന്ന് പിസ്റ്റളുകളും പണവും പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി.

Tags: Arrestindependence dayPUNJAB POLICETerrorists
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies