സഹപ്രവർത്തകരെല്ലാം അഴിമതിക്കാർ; കൈക്കൂലി വാങ്ങിയതിന് ശേഷം പ്രതിയെ വിട്ടയച്ചു: റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഹപ്രവർത്തകരെല്ലാം അഴിമതിക്കാർ; കൈക്കൂലി വാങ്ങിയതിന് ശേഷം പ്രതിയെ വിട്ടയച്ചു: റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസ്. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. താൻ പിടിച്ച കള്ളന്റെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാർ പറഞ്ഞയക്കുകയായിരുന്നു. ഇതിനെതിരെയാണ് റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭോഗ്പുര്‍ മേഖലയിലെ പഠാന്‍കോട്ട് ഹൈവേയിലാണ് പോലീസിന്റെ പ്രതിഷേധം നടന്നത്. പോലീസ് നിലത്ത് കിടക്കുന്നതും മറ്റൊരു പോലീസുകാരൻ വന്ന് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. റോഡിന് കുറുകെ കയര്‍ കെട്ടി പോലീസുകാരൻ വാഹനങ്ങൾ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം അഴിമതി നടന്നിട്ടുണ്ട് എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് മറ്റ് പോലീസുകാർ പറയുന്നത്.

വ്യാഴാഴ്ച പ്രതിഷേധിച്ച പോലീസ്  ഒരാളെ അറസ്റ്റ് ചെയ്യുകയും ഭോഗ്പുര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം സ്‌റ്റേഷനിലെത്തി ഇയാളെകുറിച്ച് ചോദിച്ചപ്പോൾ സഹപ്രവര്‍ത്തകര്‍ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് പോലീസുകാരൻ റോഡിൽ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ, ഇയാൾ കൊണ്ടു വന്ന യുവാവിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചതെന്നാണ് മറ്റ് സഹപ്രവർത്തകർ പറയുന്നത്.

Tags: PUNJAB POLICE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies