PURI TEMPLE - Janam TV
Wednesday, July 16 2025

PURI TEMPLE

ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൽ തുരങ്കം? 7 മണിക്കൂറോളം ചെലവഴിച്ച സംഘം വെളിപ്പെടുത്തിയത്; അമൂല്യ വസ്തുക്കൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റി

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. സ്വർണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും താത്കാലിക സ്‌ട്രോങ് റൂമായി ...

1000 ക്ഷേത്രപ്രതിനിധികൾക്ക് ക്ഷണം , മുഖ്യാതിഥിയായി നേപ്പാൾ രാജാവ് ; 943 കോടി രൂപ ചിലവിൽ നിർമ്മിച്ച ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരിയിൽ

ലക്നൗ : രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുൻപായി രാജ്യം മറ്റൊരു വമ്പൻ ചടങ്ങിന് സാക്ഷിയാകുന്നു . പുരി ജഗന്നാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ജനുവരി 15 ഓടെ നടത്താനാണ് ...

ദിവസം 50,000 ഭക്തർക്ക് ദർശനം ഒരുക്കും , ഒപ്പം മ്യൂസിയവും , ആനക്കോട്ടയും : പുരി ജഗന്നാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനം

അഹമ്മദാബാദ് ; പുരി ജഗന്നാഥ ക്ഷേത്രം പുനർ നിർമ്മിക്കാൻ തീരുമാനം . 50,000 ഭക്തർക്ക് ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ക്ഷേത്രം പുതുക്കി നിർമ്മിക്കാനാണ് തീരുമാനം . ...

400 കിലോ സ്വർണ്ണവും വെള്ളിയും ; 39 വർഷമായി അടച്ചിട്ടിരിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രത്നഭണ്ഡാർ

861 വർഷം പഴക്കമുള്ള ജഗന്നാഥപുരി ക്ഷേത്ര രത്നഭണ്ഡാർ 39 വർഷമായി അടച്ചിട്ടിരിക്കുകയാണ്. 1984 ലാണ് ഇത് അവസാനമായി തുറന്നത്. 150 കിലോ സ്വർണവും 250 കിലോ വെള്ളിയും ...

ശ്രീ ജഗന്നാഥ പൈതൃക ഇടനാഴി ക്ഷേത്രത്തിന് വലിയ സുരക്ഷാ ഭീഷണി; നിർമ്മാണം നിർത്തിവെയ്‌ക്കണം; ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ശ്രീ മന്ദിര സുരക്ഷാ അഭിയാൻ

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശ്രീ ജഗന്നാഥ പൈതൃക ഇടനാഴിയ്‌ക്കെതിരെ ശ്രീ മന്ദിര സുരക്ഷാ അഭിയാൻ. പദ്ധതി നിർത്തിവയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ...

പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഇനിമുതൽ ശനിയാഴ്ചകളിലും ഭക്തർക്ക് പ്രവേശനം

ഭുവനേശ്വർ: കൊറോണയുടെ രണ്ടാം തരംഗം നിയന്ത്രണ വിധേയമായതോടെ ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ശനിയാഴ്ചകളിലും ഭക്തർക്ക് പ്രവേശനാനുമതി നൽകി സംസ്ഥാന സർക്കാർ. കൊറോണ മാനദണ്ഡങ്ങൾ കർശമനായി ...

പുരി ക്ഷേത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചെറുമാതൃകയുമായി യുവകലാകാരൻ

ഭുവനേശ്വർ: മരത്തടിയിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഒരു ചെറുമാതൃകയിലൂടെ വിസ്മയമായി പതിനെട്ടുകാരൻ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബെഹ്‌റാംപൂർ സ്വദേശിയായ ദിലീപ് മൊഹറാണയുടേതാണ് ഈ കലാസൃഷ്ടി. ഒരു ...

പുരി ജഗന്നാഥ ക്ഷേത്രം തുറന്നു;ഭക്തർ പ്രവേശിക്കുന്നത് ഒമ്പത് മാസങ്ങൾക്ക് ശേഷം

കട്ടക്ക്: ഒഡീഷയിലെ പുരീ ജഗന്നാഥ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഒൻപത് മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നത്. ഇന്ന് രാവിലെ പ്രധാന പൂജകൾക്കായി തുറന്ന ക്ഷേത്രത്തിലേക്ക് ...

പുരി രഥയാത്ര ഇന്ന് : സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ സുരക്ഷയൊരുക്കി ഒഡീഷ സര്‍ക്കാര്‍

കട്ടക്: വിശ്വപ്രസിദ്ധമായ പുരീ ജനന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇന്ന് നടക്കും. ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി രഥയാത്രയ്ക്ക് അനുമതി നല്‍കിയത്. പൊതുജനപങ്കാളിത്തം വിലക്കിയ പശ്ചാത്തലത്തിലാണ് രഥയാത്ര നടക്കുന്നത്. ...