പുരി ജഗന്നാഥ ക്ഷേത്രം തുറന്നു;ഭക്തർ പ്രവേശിക്കുന്നത് ഒമ്പത് മാസങ്ങൾക്ക് ശേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി ജഗന്നാഥ ക്ഷേത്രം തുറന്നു;ഭക്തർ പ്രവേശിക്കുന്നത് ഒമ്പത് മാസങ്ങൾക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 02:48 pm IST
Facebook
Twitter
WhatsAppTelegram

കട്ടക്ക്: ഒഡീഷയിലെ പുരീ ജഗന്നാഥ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഒൻപത് മാസങ്ങളുടെ ഇടവേള കഴിഞ്ഞാണ് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നത്. ഇന്ന് രാവിലെ പ്രധാന പൂജകൾക്കായി തുറന്ന ക്ഷേത്രത്തിലേക്ക് ആദ്യം പ്രവേശിച്ചത് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായിരുന്നു.വികാര ഭരിതമായ രംഗങ്ങൾക്കാണ് ക്ഷേത്രപരിസരം സാക്ഷിയായത്. നിയന്ത്രണങ്ങളോടെ നടന്ന ദർശനത്തിൽ ഭക്തർ കണ്ണീർ വാർത്തു കൊണ്ടാണ് തങ്ങളുടെ സന്തോഷം അറിയിച്ചത്.

കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ശേഷം മാർച്ച് മാസം തന്നെ ക്ഷേത്രം അടച്ചിരുന്നു. നിത്യപൂജകൾ മുടങ്ങാതിരിക്കാൻ ക്ഷേത്രത്തിലെ പൂജാരിമാരെയാണ് പ്രവേശിപ്പിച്ചിരുന്നത്.
പുരി ജഗന്നാഥ ക്ഷേത്രം രാവിലെ 4.59നാണ് തുറന്നുകൊടുത്തത്. മംഗളആരതി, അഭിഷേകം എന്നിവ ട്രസ്റ്റ് ഭാരവാഹികളും കുടുംബങ്ങളുടേയും സാന്നിദ്ധ്യത്തിൽ നടത്തിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ക്ഷേത്രത്തിൽ രഥോത്സവമാണ് പ്രധാനപ്പെട്ട ആഘോഷം. 26 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭക്തരുടെ തിരക്കില്ലാതെയാണ് രഥയാത്ര ജൂണിൽ നടത്തപ്പെട്ടത്.

Tags: puriPURI TEMPLE
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies