ആരാധകരെ… അല്ലു ചതിച്ചോ…?; ‘പുഷ്പ-2’ ആഗസ്റ്റിൽ എത്തില്ല, റിലീസ് തീയതി മാറ്റി
ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2-ന്റെ റിലീസ് തീയതി മാറ്റി. അല്ലു അർജുൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ...