പുരുഷന്മാർ സ്ത്രീവേഷത്തിലെത്തുന്ന 'ഗംഗമ്മ ജാഗര'; പുഷ്പ 2ന്റെ ടീസറിൽ കാണുന്ന ആചാരത്തെക്കുറിച്ച് അറിയാം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പുരുഷന്മാർ സ്ത്രീവേഷത്തിലെത്തുന്ന ‘ഗംഗമ്മ ജാഗര’; പുഷ്പ 2ന്റെ ടീസറിൽ കാണുന്ന ആചാരത്തെക്കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തിരുന്നത്. അത്തരത്തിൽ ആരാധകരുടെ ആവേശം ഒരുപടി കൂടി മുന്നിൽ എത്തിക്കുന്ന തരത്തിലുള്ള ടീസർ ആണ് അണിയറ പ്രവർത്തർ ഇന്നലെ പുറത്തുവിട്ടത്.

വളരെ വ്യത്യസ്തമായ ലുക്കിലാണ് ടീസറിൽ അല്ലു അർജുൻ എത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇതേ ലുക്കിൽ തന്നെ ആയിരുന്നു നടൻ എത്തിയത്. സ്ത്രീ വേഷത്തിലുള്ള അല്ലു അർജുന്റെ ലുക്ക് വലിയ ചർച്ചയാകുകയാണ്. എന്തുകൊണ്ടാണ് അല്ലു അർജുൻഎത്തിയതെന്നാണ് ഇപ്പോൾ ആരാധകർ തിരയുന്നത്. ടീസറിൽ കണ്ട അല്ലു അർജുന്റെ വേഷത്തെ പറയുന്നത് ഗംഗമ്മ ജാഗര എന്നാണ്. ഇത് ആന്ധ്രാപ്രദേശിൽ തിരുപ്പതിയ്‌ക്ക് സമീപം കെട്ടിയാടുന്ന ഒരു ആരാധനാ മൂർത്തിയാണ്. ഏകദേശം 900 വർഷത്തോളം പഴക്കമുള്ള ഒരു ആചാരമാണ് ഇത്.

പണ്ട് തിരുപ്പതിയിൽ ദുഷ്ടനായ ഒരു രാജാവുണ്ടായിരുന്നു. ഈ രാജാവ് സ്ത്രീകളെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു. രാജാവിന്റെ ദുഷ്ടതകൾ സഹിക്കവയ്യാതെ ഗ്രാമവാസികൾ ദൈവത്തോട് പ്രാർത്ഥിക്കുകയും ആ ഗ്രാമത്തിലെ ദേവതയായി ഗംഗമ്മ അവതരിക്കുകയും ചെയ്യുന്നു.

ഗ്രാമത്തിലെ ഒരു സാധാരണ പെൺകുട്ടിയായി ഗംഗമ്മ ജനിച്ചു വളരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ രാജാവ് ഗംഗമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. അന്ന് തന്റെ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഗംഗമ്മ രാജാവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ രാജാവ് ഭയന്ന് ഓടി ഒളിച്ചു. ഒളിത്താവളത്തിൽ നിന്ന് രാജാവിനെ പുറത്ത് കൊണ്ടുവരാനായി ആ നാട്ടിലെ പുരുഷന്മാർ വേഷം മാറി സ്ത്രീവേഷത്തിൽ നടക്കുന്നു. ഒടുവിൽ ഏഴാം ദിവസം പുറത്തെത്തുന്ന രാജാവിനെ ഗംഗമ്മ വധിക്കുന്നതുമാണ് ഈ ആഘോഷത്തിന്റെ ഐതീഹ്യം.

ഏഴ് ദിവസങ്ങളിലായാണ് ഗംഗമ്മ ജാഗര ആഘോഷിക്കുന്നത്. ഇതിന്റെ ഓരോ ദിവസത്തിനും വലിയ പ്രത്യേകതകൾ ഉണ്ട്. ഗംഗമ്മ ജാഗര ആഘോഷത്തിൽ പുരുഷൻമാർ സ്ത്രീവേഷത്തിൽ ഒരുങ്ങി എത്തുന്നു. ആദ്യ ദിവസം ഗംഗമ്മയുടെ കഴുത്തിൽ നേന്ത്രപ്പഴം കൊണ്ടുള്ള മാല അണിഞ്ഞിട്ടുണ്ടാകും. രണ്ടാം ദിവസം തലയിൽ റിബൺ കൊണ്ടുള്ള ഒരു കെട്ട് ഉണ്ടാകും. മൂന്നാം ദിവസം ദേഹമാസകലം കരിവാരി പൂശിയിയിട്ടുണ്ടാകും. നാലാം ദിവസം വിവിധ നിറങ്ങൾ കൊണ്ട് ചെറിയ പുള്ളി പൊട്ടുകൾ ശരീരത്തിൽ ഉണ്ടാകും. അഞ്ചാം ദിവസം ചെറുനാരങ്ങ കൊണ്ടുള്ള മാല അണിയും. അടുത്ത ദിവസം പൂമാലയും വേപ്പില മാലയും അണിയും. ഈ ലുക്കിലാണ് പുഷ്പ 2 ന്റെ ടീസറിൽ അല്ലു അർജുൻ എത്തുന്നത്.

ദേവപ്രീതിയ്‌ക്ക് വേണ്ടിയാണ് തിരുപ്പതിയിലെ പുരുഷൻമാർ ഗംഗമ്മ വേഷം കെട്ടിയാടുന്നത്. ഇതുവഴി ആഗ്രഹ സഫലീകരണവും ദൈവത്തിന്റെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. സ്ത്രീകളെ സംരക്ഷിക്കാനായി ദേവി നടത്തിയ ത്യാഗങ്ങളാണ് ഈ ആഘോഷത്തിൽ പ്രധാനമായും എടുത്തു കാട്ടുന്നത്. ഗംഗമ്മ ജാഗര ആഘോഷത്തിൽ പങ്കുചേരാനായി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. കൂടാതെ 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭാഭിഷേകവും നടത്താറുണ്ട്.

Tags: allu arjunPushpa 2SUBGAMGAMMA JAGARA
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies