PWD - Janam TV
Friday, November 7 2025

PWD

കോമഡിയിൽ പറഞ്ഞ് തീർത്ത വിപ്ലവം: പി ഡബ്ള്യു ഡി ഒടിടി റിലീസിന് പിന്നാലെ ചർച്ച

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമപോരാട്ടങ്ങളും ആയിരിക്കാം. ...

കരാറുകാർക്ക് നൽകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, PWD ജീവനക്കാരി തട്ടിയെടുത്തത് 13 ലക്ഷം രൂപ

കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാ‍ർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ...

‘എഎപി തടഞ്ഞുവച്ച ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നിങ്ങളിലേക്ക് എത്തും’: വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി സംവദിച്ച് രേഖ ​ഗുപ്ത

ന്യൂഡൽഹി: ‍ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ അനുയായികളെ കണ്ട് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത. ആം ആദ്മി പാർട്ടി തടഞ്ഞുവച്ച കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ...

‌ലജ്ജയില്ലേ സർക്കാരേ.. ഒന്നര പതിറ്റാണ്ടായി തകർന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു ‌

ഇടുക്കി: കേരളത്തിലെ പൊതു​ഗതാ​ഗത മേഖല നമ്പർ വൺ‌ എന്ന് കൊട്ടിഘോഷിക്കുന്നതിനിടെ 15 വർഷമായി തകർന്നു കിടന്ന പൊതുമരാമത്ത് റോ‍ഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു. വിനോദ സഞ്ചാരികൾ ...

ജനം ടിവി വാർത്ത ഫലം കണ്ടു; എടപ്പാൾ തൃശ്ശൂർ റോഡിലെ നടപ്പാതയിലെ കാടുകൾ വെട്ടി വൃത്തിയാക്കി പിഡബ്ല്യുഡി വകുപ്പ്

മലപ്പുറം: മലപ്പുറം എടപ്പാൾ- തൃശ്ശൂർ റോഡിലെ ഫുട്പാത്തിലെ കാടുകൾ വെട്ടി വൃത്തിയാക്കി പിഡബ്ല്യുഡി വകുപ്പ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് ജനം ടിവി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ...

മുഹമ്മദ് റിയാസ് എത്തി ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തു ; കൃത്യം ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പൊളി‍ഞ്ഞ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡ്

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ...

‘അഴിമതിയുടെ അയ്യരുകളി, അശ്രദ്ധയും അവഗണനയും’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെഅയ്യരുകളിയാണെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും ...

റോഡിലെ കുഴി; ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കോടതിയിൽ പിഡബ്ലിയുഡി ഓഫീസ് തുറക്കേണ്ടി വരുമെന്ന് ഹൈക്കോടതി; പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ നാണം കെട്ട് പിണറായി സർക്കാർ- High Court against Kerala Government on Collapsed road issue

കൊച്ചി: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ ന്യായീകരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കേരള ഹൈക്കോടതി. കിഫ്ബിയുടെ നിർദ്ദേശമുള്ളത് കൊണ്ടാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന എഞ്ചിനീയർമാരുടെ ന്യായീകരണത്തോട് അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി ...

റോഡിലെ കുഴിയെ കുറിച്ചുള്ള ചോദ്യത്തിന് ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്ന് മറുപടി; മന്ത്രി റിയാസിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: റോഡിലെ കുഴിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിചിത്ര മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു മന്ത്രി സഭയില്‍ ...

ധൂര്‍ത്ത് തുടര്‍ന്ന് മുഖ്യമന്ത്രി: ഔദ്യോഗിക വസതിയിലെ തൊഴുത്ത് നവീകരിക്കാന്‍ അനുവദിച്ചത് 42.90 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ പശുതൊഴുത്ത് പുതുക്കി പണിയുന്നതിന് വേണ്ടിയാണ് 42 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ച തുക അനുവദിച്ച് കൊണ്ട് ...

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും മരുമകൻ മുഹമദ് റിയാസിനെയും കടന്നാക്രമിച്ചിരിക്കുന്നത്. അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നതായി ...

ശംഖുമുഖം എയർപോർട്ട് റോഡ് നിർമാണത്തിൽ അഴിമതി; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. ശംഖുമുഖം എയർപോർട്ട് റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടി ...

അതേയ് നേരോം കാലോം തെറ്റി ഓഫിസിൽ വരണ്ട, നേരത്തെ പോകാന്നും കരുതണ്ട: പൊതുമരാമത്ത് ഓഫീസുകളിൽ ബയോ മെട്രിക് പഞ്ചിംഗ് വരുന്നു

തിരുവനന്തപുരം: വരുന്ന ഡിസംബർ 31ന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് വഴിയുള്ള ഹാജർ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മന്ത്രി പി എ ...