question paper - Janam TV

question paper

ചോദ്യപേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; ചോദ്യപേപ്പർ യൂട്യൂബ് ചാനലിന് ലഭിച്ചതുൾപ്പെടെ പരിശോധിക്കും

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപിയാണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചോദ്യപേപ്പർ ചോർച്ചയിൽ ...

പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾക്കായി കാത്തിരിപ്പ്; പിന്നാലെ അദ്ധ്യാപകരുടെ ഫോണുകളിലേക്ക് സംശയങ്ങളുമായി കുട്ടികളുടെ വിളി; ചോദ്യപേപ്പർ ചോർന്നതായി പരാതി

കോഴിക്കോട്: അർദ്ധവാർഷിക പ്ലസ്‌വൺ ഗണിത പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി പരാതി. സ്വകാര്യ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ പുറത്തുവിട്ടത്. വാർഷിക ...

ഇതാണോ ഭാരതം?  ചോദ്യപേപ്പറില്‍  വികലമായ ഭൂപടവുമായി വിദ്യാഭ്യാസ വകുപ്പ്; നടപടി വേണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്

കോഴിക്കോട്: ഭാരതത്തിന്റെ ഭൂപടം വികലമാക്കി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതാം ക്ലാസിന്റെ അര്‍ദ്ധവാര്‍ഷിക പരീക്ഷയിൽ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് വികലമായ ഭൂപടം ഉപയോ​ഗിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗിക ഭൂപടം മാത്രമേ ...

പരീക്ഷയിൽ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം; അദ്ധ്യാപകനെ പുറത്താക്കി സർവകലാശാല

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയ നിയമ അദ്ധ്യാപകനെ കണ്ണൂർ സർവകലാശാല പിരിച്ചു വിട്ടു. കാസർകോട് മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ ...

ഇങ്ങനെയുമുണ്ടോ ഗതികേട്!? പരീക്ഷ നടത്തിപ്പിന്റെ പേരിൽ വരെ വിദ്യാർത്ഥികളെ പിഴിഞ്ഞു; എന്നിട്ടും ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയാക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും സർക്കാരിന്റെ ധൂർത്തിന് ഇരയാകുന്നു. ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കാനിരിക്കേ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ല. ...

പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടർച്ചയായി വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതിനാൽ കടുത്ത നടപടി സ്വകരിക്കാനൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ...

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

പട്‌ന: ബിഹാറിൽ ഏഴാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദത്തിൽ. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ മറ്റൊരു രാജ്യമായി കണക്കാക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രി ...

1.33 കോടി രൂപയുടെ ചോദ്യപേപ്പർ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവൻ സെക്രട്ടറിമാരും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: 2002ലെ എസ്എസ്എൽസി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന എസ് രവീന്ദ്രൻ, വി സാനു എന്നിവരാണ് ...

‘വള്ളി പുള്ളി വ്യത്യാസമില്ല’; കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു; കണ്ണൂർ സർവകലാശാല കണക്ക് പരീക്ഷയിൽ ഗുരുതര വീഴ്ച

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തനം തുടർക്കഥയാകുന്നു. സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച റിപ്പോർട്ട് ചെയ്തു. എം.എസ്.സിയുടെ നാലാം സെമസ്റ്റർ കണക്ക് പരിക്ഷയുടെ ...

ഫാസിസവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധമെന്ത്?; ഹിന്ദു വിരുദ്ധ ചോദ്യവുമായി സർവ്വകലാശാല ചോദ്യപേപ്പർ ; വിവാദം

ലക്‌നൗ : ശാരദ സർവ്വകലാശാലയുടെ ചോദ്യപേപ്പറിൽ ഹിന്ദു വിരുദ്ധ ചോദ്യം ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം. ഇന്നലെ നടന്ന ബിഎ പൊളിറ്റിക്‌സ് ചോദ്യ പേപ്പറിലാണ് ഹിന്ദു വിരുദ്ധ ചോദ്യം ...

അമേരിക്കയും യൂറോപ്പും പോലുളള ഇന്ത്യയിലെ സംസ്ഥാനം ഏത് ? വിവാദ ചോദ്യവുമായി ലൈബ്രറി കൗൺസിൽ; ദരിദ്രരാജ്യങ്ങളിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനവും നൽകി സിപിഎം നേതാക്കൾ

പാലക്കാട്: ഇന്ത്യയെ താറടിച്ചും ഇല്ലാത്ത ജീവിതനിലവാരത്തിന്റെ പേരിൽ കേരളത്തെ പൊക്കിപ്പറഞ്ഞും തയ്യാറാക്കിയ ചോദ്യപ്പേപ്പർ വിവാദമാകുന്നു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിലാണ് വിവാദ ...

കോൺഗ്രസ് ഭരണത്തിന്റെ നേട്ടങ്ങൾ എന്തൊക്കെ? 12 ാം ക്ലാസ് പരീക്ഷയ്‌ക്ക് ചോദിച്ചത് കോൺഗ്രസിന്റെ ചരിത്രം; വിവാദമാകുന്നു

ജയ്പൂർ : രാജസ്ഥാനിൽ 12 ാം ക്ലാസ് പരീക്ഷയ്ക്ക് ചോദിച്ചത് കോൺഗ്രസിന്റെ ഭരണനേട്ടങ്ങൾ. 12 ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് കോൺഗ്രസ് ചരിത്രത്തെ പ്രകീർത്തിച്ച് പറയുന്ന ...

കഴിഞ്ഞ വർഷം ചോദിച്ച അതേ ചോദ്യങ്ങൾ; കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; വിവാദം

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ ...

സ്ത്രീവിരുദ്ധ ചോദ്യം: വിവാദ ഭാഗം പിൻവലിച്ച് സിബിഎസ്ഇ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും

ന്യുഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ വിവാദ ചോദ്യം പിൻവലിച്ചു. സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ചോദ്യം പിൻവലിച്ചതായി സിബിഎസ്ഇ ബോർഡ് അറിയിച്ചത്. വിവാഹ മോചനം ...