''കശ്മീർ മറ്റൊരു രാജ്യം!'' ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാറിൽ ഏഴാം ക്ലാസ് പരീക്ഷയ്‌ക്ക് തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദത്തിൽ. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ മറ്റൊരു രാജ്യമായി കണക്കാക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും നയിക്കുന്ന ബിഹാർ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ചോദ്യ പേപ്പർ തയ്യാറാക്കിയത്. ഒന്ന് മുതൽ 8 വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഇന്നലെയാണ് അവസാനിച്ചത്.

താഴെ പറയുന്ന ‘രാജ്യങ്ങളിലെ’ ജനതയെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു ചോദ്യം. ചൈനയിലുള്ളവരെ ചൈനീസ് ജനതയെന്ന് വിളിക്കുന്നു എന്ന് ഉദാഹരണവും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങൾ ചോദ്യങ്ങളായി നൽകി. ഇവിടുത്തെ ജനതയെ എന്താണ് വിളിക്കുന്നത് എന്നാണ് എഴുതേണ്ടത്. ഇക്കൂട്ടത്തിൽ നൽകിയ രാജ്യങ്ങളിലാണ് കശ്മീരും ഉൾപ്പെടുത്തിയത്. The people of Kashmir called? എന്നതായിരുന്നു ചോദ്യം. ഇതിന് താഴെയാണ് Tha people of India are called? എന്ന ചോദ്യവും എഴുതിയിരിക്കുന്നത്.

കാട്ടിഹാർ, കിഷൻഗഞ്ച്, അരാറിയ എന്നീ ജില്ലകളിലെ വിദ്യാർത്ഥികൾക്കാണ് ഈ ചോദ്യപേപ്പർ ലഭിച്ചത്. ബിഹാർ എഡ്യുക്കേഷൻ ബോർഡിൽ നിന്നാണ് ചോദ്യ പേപ്പർ ലഭിച്ചതെന്നും അത് തെറ്റുപറ്റിയതാകാമെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപകർ പ്രതികരിച്ചു. അതേസമയം ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ ജില്ലാ എഡ്യുക്കേഷൻ ഓഫീസർ സുഭാഷ് ഗുപ്ത ഇതുവരെ തയ്യാറായില്ല.

കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും മറ്റൊരു രാജ്യമാണെന്നും കരുതുന്ന ബിഹാർ സർക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമായതെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. കൂടാതെ പ്രധാനമന്ത്രി പദത്തിലെത്താനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മോഹം അദ്ദേഹത്തിന്റെയുള്ളിൽ കിടന്ന് അലയടിക്കുന്നതിനാലാണ് ദേശവിരുദ്ധ കാര്യങ്ങൾ ചോദ്യപേപ്പറിലൂടെ പ്രതിഫലിക്കുന്നതെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

Tags: KashmirBiharquestion paper
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies