ചെസ് രാജാക്കന്മാർ നേർക്കുനേർ; ടാറ്റാ സ്റ്റീൽ ചെസ്സിൽ ഗുകേഷിനെ വീഴ്‌ത്തി കിരീടം ചൂടി പ്രജ്ഞാനന്ദ, വാശിയേറിയ മത്സരത്തിന് സാക്ഷിയായി രാജ്യം
ലോക ചെസ് ചരിത്രത്തിൽ ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യന്മാർ നേർക്കുനേർ നിന്ന വാശിയേറിയ മത്സരത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായത്. 87-ാം ടാറ്റാ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് ...