പാരസിൻ ഓപ്പൺ ചെസ്സ് ടൂർണമെന്റ്; കിരീടം ചൂടി ആർ പ്രഗ്നാനന്ദ; ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന യുവ ഗ്രാൻഡ്മാസ്റ്റർ : R Praggnanandhaa Wins Paracin Open Chess tournament
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരസിൻ ഓപ്പൺ ചെസ്സ് ടൂർണമെന്റ്; കിരീടം ചൂടി ആർ പ്രഗ്നാനന്ദ; ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന യുവ ഗ്രാൻഡ്മാസ്റ്റർ : R Praggnanandhaa Wins Paracin Open Chess tournament

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 01:36 pm IST
FacebookTwitterWhatsAppTelegram

പാരസിൻ: ഇന്ത്യയുടെ അഭിമാനമുയർത്തി യുവ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. ശനിയാഴ്ച സെർബിയയിൽ നടന്ന പാരസിൻ ഓപ്പൺ ‘എ’ ചെസ്സ് ടൂർണമെന്റ് 2022 ൽ ആർ പ്രഗ്നാനന്ദ വിജയിച്ചു. ഒമ്പത് റൗണ്ടുകളിൽ നിന്ന് 8 പോയിന്റാണ് താരം നേടിയത്. കളിയിൽ ഒരിക്കൽ പോലും തോൽവി അറിയാതെയാണ് പ്രഗ്നാനന്ദ കളിയിൽ മുന്നിലെത്തിയത്.

7.5 പോയിന്റുമായി അലക്‌സാണ്ടർ പ്രെഡ്‌കെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 7 പോയിന്റുമായി കസാക്കിസ്ഥാൻ താരം അലിഷർ സുലൈമേനോവ് മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനം നേടിയ അലക്‌സാണ്ടർ പ്രെഡ്‌കെയോട് തോറ്റത് ഇന്ത്യൻ താരം മാസ്റ്റർ വി പ്രണവാണ്. മറ്റൊരു ഇന്ത്യൻ കളിക്കാരനായ ജിഎം അർജുൻ കല്യാൺ 6.5 പോയിന്റുമായി ഏഴാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.

പ്രഗ്നാനന്ദ തന്റെ ആദ്യ ആറ് കളികൾ വിജയിച്ച് മികച്ച ഫോമിലായിരുന്നു. ഏഴാം റൗണ്ടിൽ പ്രഗ്നാനന്ദയുമായി പ്രെഡ്‌കെ സമനില പിടിക്കുകയായിരുന്നു. എട്ടാം റൗണ്ടിൽ ഇന്ത്യൻ താരമായ ജിഎം അർജുൻ കല്യാണിനെ തോൽപിക്കുകയും ഒമ്പതാമത്തെയും അവസാനത്തെയും റൗണ്ടിൽ കസാക്കിസ്ഥാന്റെ അലിഷർ സുലൈമെനോവിനെതിരെ സമനില നേടിയതോടും കൂടി 8 പോയിന്റുമായി പ്രഗ്നാനന്ദ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജൂലായ് 28 മുതൽ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീമിന്റെ കരുത്താകും ആർ പ്രഗ്നാനന്ദ.

 

 

Tags: R Praggnanandhaa
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies