Rabbies - Janam TV

Rabbies

പേവിഷ ബാധയേറ്റ് മരിച്ചവർക്ക് കടിയേറ്റപ്പോൾ തന്നെ വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാകുമെന്ന് വിദഗ്ധസമിതി; റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

പേവിഷ ബാധയേറ്റ് മരിച്ചവർക്ക് കടിയേറ്റപ്പോൾ തന്നെ വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാകുമെന്ന് വിദഗ്ധസമിതി; റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യമന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി. വിശദമായ പഠനങ്ങൾക്ക് ...

പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേ ഇളകുമോ ?

പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേ ഇളകുമോ ?

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പേപ്പട്ടി ആക്രമണം മൂലം പേവിഷബാധയേറ്റുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും ഇത്തരത്തിൽ പേപ്പട്ടി ആക്രമണത്തിന് ഇരയാവുകയാണ്. കണ്ണൂരിലും തൃശൂരിലും ...

തൃശൂരിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

തൃശൂരിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

തൃശൂർ : പേ വിഷബാധയേറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പശുവിനെ വെടിവെച്ച് കൊന്നു. പാലപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് പശു ...

ആക്രമണകാരികളായ തെരുവ് നായ്‌ക്കൾ മനുഷ്യരെ കടിച്ചു കീറുന്നു; സർക്കാർ സംവിധാനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ നോക്കുകുത്തിയാകുന്നു

അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്‌ക്ക് പേ വിഷബാധ; നാട്ടുകാർ പരിഭ്രാന്തിയിൽ

പാലക്കാട് : അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എൽ (ഡിസീസ് ...

കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ കടിച്ചു

കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ കടിച്ചു

കോഴിക്കോട് : കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ കടിച്ചു. നാദാപുരത്താണ് സംഭവം. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യക്കാണ് കടിയേറ്റത്. രാവിലെ ...

പത്തനംതിട്ടയിലെ കുട്ടിയെ കടിച്ചത് ജർമൻ ഷെപ്പേർഡ്; ആശുപത്രിയിൽ കുട്ടിയുടെ മുറിവ് അച്ഛനെക്കൊണ്ട് കഴുകിച്ചു; അഭിരാമിയുടെ മരണത്തിന് ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെന്ന് മാതാപിതാക്കൾ

പത്തനംതിട്ടയിലെ കുട്ടിയെ കടിച്ചത് ജർമൻ ഷെപ്പേർഡ്; ആശുപത്രിയിൽ കുട്ടിയുടെ മുറിവ് അച്ഛനെക്കൊണ്ട് കഴുകിച്ചു; അഭിരാമിയുടെ മരണത്തിന് ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെന്ന് മാതാപിതാക്കൾ

പത്തനംതിട്ട : പത്തനംതിട്ട പെരിനാട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ മരണത്തിന്റെ ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് മാതാപിതാക്കൾ. പരിക്കിന്റെ ഗൗരവം ഡോക്ടർമാർ മനസിലാക്കിയില്ലെന്നും അതുകൊണ്ടാണ് ...

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു

കോട്ടയം : പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനിയായ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ...

പട്ടികടിയിലുണ്ട് ഒരു ഗോൾഡൻ മണിക്കൂർ ; ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കി ഡോ. സുൾഫി നൂഹു

പട്ടികടിയിലുണ്ട് ഒരു ഗോൾഡൻ മണിക്കൂർ ; ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കി ഡോ. സുൾഫി നൂഹു

കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ നായ്ക്കൾ കടിച്ച് നിരവധി പേർക്ക് പരിക്കേക്കുകയും ആളുകൾ മരിക്കുകയും ചെയ്തു. പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് ...

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് റേഷനുമില്ല, ഗ്യാസുമില്ല, ഇന്ധനവുമില്ല; ഉത്തരവുമായി ഔറംഗബാദ് ജില്ലാ കളക്ടർ

പേ വിഷബാധക്കെതിരായ വാക്‌സിൻ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ ; വെളിപ്പെടുത്തലുമായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ

തിരുവവന്തപുരം : ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധക്കെതിരായ വാക്‌സിൻ എത്തിച്ചതായി മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ. വാക്‌സിൻ വിതരണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാദം ...

ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ

ആറ് വർഷത്തിനിടെ കേരളത്തിൽ പേ വിഷബാധയേറ്റ് മരിച്ചത് 56 പേർ; ഈ വർഷം തെരുവുനായകൾ കടിച്ചത് ഒരു ലക്ഷത്തോളം പേരെ; നോക്കുകുത്തിയായി സർക്കാർ

തിരുവനന്തപുരം : കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ചവരുടെ കണക്കുകൾ പുറത്ത്. 2016 മുതൽ ഇതുവരെ 56 പേരാണ് പേ വിഷബാധയേറ്റു മരിച്ചത്. കഴിഞ്ഞ ...

കെ.റെയിലിന്റെ പേരിൽ ഇടതു സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.പദ്ധതിയുമായി മുന്നോട്ടു പോയാൽ തിരിച്ചടിയുണ്ടാകും

പേവിഷ ബാധയേറ്റ് രോഗികൾ മരിക്കാനിടയായത് സർക്കാരിന്റെ അനാസ്ഥ: കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികൾ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണനിലവാരമില്ലായ്മയാണോ രോഗികൾ ...

2 മാസം മുൻപ് വളർത്തുനായ മാന്തി; കുത്തിവെയ്‌പെടുത്തില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചു

2 മാസം മുൻപ് വളർത്തുനായ മാന്തി; കുത്തിവെയ്‌പെടുത്തില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചു

കൊല്ലം : കൊല്ലത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കുട്ടിയെ ...

ഉറക്കത്തിനിടയിൽ കഴുത്തിൽ വവ്വാൽ കടിച്ചു;  80 കാരന് ദാരുണാന്ത്യം

ഉറക്കത്തിനിടയിൽ കഴുത്തിൽ വവ്വാൽ കടിച്ചു; 80 കാരന് ദാരുണാന്ത്യം

വാഷിങ്ടൺ: ഉറക്കത്തിനിടയിൽ കഴുത്തിൽ വവ്വാൽ കടിയേറ്റ് വൃദ്ധൻ പേവിഷബാധയേറ്റു മരിച്ചു. യുഎസിലെ ഇല്ലിനോയിസിനാണ് സംഭവം. 1954 ന് ശേഷം ഇല്ലിനോയിസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist