പേപ്പട്ടി കടിച്ച പശുവിൻറെ പാൽ കുടിച്ചാൽ പേ ഇളകുമോ ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേ ഇളകുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പേപ്പട്ടി ആക്രമണം മൂലം പേവിഷബാധയേറ്റുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും ഇത്തരത്തിൽ പേപ്പട്ടി ആക്രമണത്തിന് ഇരയാവുകയാണ്. കണ്ണൂരിലും തൃശൂരിലും പശുക്കൾക്ക് പേ വിഷബാധയേറ്റിരുന്നു. തുടർന്ന് രണ്ടെണ്ണത്തിനെയും കൊലപ്പെടുത്തി. എന്നാൽ ഇപ്പോഴും നിലനിൽക്കുന്ന സംശയം പേ വിഷബാധയേറ്റ പശുവിന്റെ പാൽ കുടിച്ചാൽ പേ പിടിക്കുമോ എന്നാണ്.

എന്നാൽ പശുവിന്റെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാലിൽ രോഗാണുക്കൾ ഉണ്ടെങ്കിലും ചൂടാക്കുന്നതോടെ അവ നശിച്ചുപോകും. തിളപ്പിച്ച പാലിലൂടെ ഒരിക്കലും റാബീസ് വൈറസുകൾ പടരില്ല. ഉമിനീരിലൂടെയും പേ വിഷബാധയേറ്റ മൃഗത്തിന്റെ കടിയേൽക്കുന്നതിലൂടെയും മാത്രമേ ഇത് സാധാരണയായി പടരാറൂള്ളൂ. അതുകൊണ്ട് തന്നെ പാൽതിളപ്പിച്ച് കുടിക്കുന്നവർ ഭയപ്പേടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

അതേസമയം പേവിഷബാധയേറ്റ പശുവിന്റെ പാൽ ചൂടാക്കാതെ കറന്നെടുത്തപാടെ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണ്. സാധാരണഗതിയിൽ പാൽ ചൂടാക്കി കുടിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യം വരുന്നില്ലെന്നാണ് വിലയിരുത്തൽ.

Tags: CowRabbiescow milk
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies