raebareli - Janam TV
Friday, November 7 2025

raebareli

വീണ്ടും അട്ടിമറി ശ്രമം? റായ്ബറേലിയിൽ റെയിൽവേ ട്രാക്കിൽ മൺകൂന; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ‌ ഒഴിവായത് വൻ ദുരന്തം

ലക്നൗ: ട്രാക്കിൽ വൻ മൺകൂന. റായ്ബറേലിയിലെ രഘുരാജ് സിം​ഗ് റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മണ്ണ് തള്ളിയത്. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിന് പിന്നാലെ വൻ അപകടമാണ് ...

രാഹുൽ വയനാടിനെ വഞ്ചിച്ചു; കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പമില്ലെന്ന സമീപനമാണ് കോൺഗ്രസിന്: വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്നവരെ റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം പുറത്തുവിട്ടില്ല. താൻ ജയിച്ചുകഴിഞ്ഞാൽ വയനാട്ടിലെ ജനപ്രതിനിധിയായിത്തന്നെ ...

രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല

ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ...

രാഹുൽ വയനാട് വിടും, പ്രിയങ്ക വരും; നൽകിയ സ്നേഹത്തിന് നന്ദിയെന്ന് രാഹുൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ വയനാട് സീറ്റൊഴിഞ്ഞ് റായ്ബറേലി നിലനിർത്തും. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. രാഹുൽ ഒഴിയുന്ന സീറ്റിൽ ...

മോദി തോറ്റുപോയേനേ.. വാരാണസിയിൽ എന്റെ സഹോദരി നിന്നിരുന്നെങ്കിൽ മോദിയെ തോൽപ്പിച്ച് വിട്ടേനേ: രാഹുൽ  

റായ്ബറേലി: വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ ബിജെപി പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്ന് അവകാശപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ. മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരാണസിയിൽ കോൺഗ്രസ് ജയിക്കുമായിരുന്നുവെന്നും പ്രിയങ്കയെ ...

വയനാടിനെ വഞ്ചിച്ചിട്ടില്ല, ആത്മബന്ധം തുടരും, സീറ്റ് നിലനിർത്തണോയെന്ന് രാഹുൽ തീരുമാനിക്കും: ചെന്നിത്തല

തിരുവനന്തപുരം: റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ താഴെ ഇറക്കാൻ അനിവാര്യമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാടുമായി രാഹുലിന് ആത്മബന്ധമുണ്ട്. അതുകൊണ്ട് ഏത് സീറ്റ് നിലനിർത്തണമെന്ന് ...

മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ; രാഹുലിനെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ന്യൂഡൽഹി: വയനാട്ടിൽ ലോക്‌സഭാ സീറ്റിന് പുറമെ റായ്ബറേലിയിലും മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവ്. മുൻനിരയെ ...

ഇടക്കാല അവധിയാഘോഷിക്കാൻ റായ്ബറേലി തിരഞ്ഞെടുത്താലോ? നാടുവിടാൻ കാത്തിരിക്കുന്നവർ പോന്നോളൂ; ഇത് ചരിത്രമുറങ്ങുന്ന മണ്ണ്

അവധിക്കാലമായതോടെ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് പലരും. കടുത്ത വേനലാണെങ്കിലും കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള യാത്രകൾ എല്ലാവർക്കും പ്രിയങ്കരമാണ്. കാശിയും വരാണസിയും അയോദ്ധ്യയും ഋഷികേശും ഉൾപ്പെടെ ഉത്തർപ്രദേശിലെ പുണ്യഭൂമി സന്ദർശിക്കുന്നവർക്ക് റായ്ബറേലിയിലേക്കും ...

ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുൽ ഭയന്നോടി; അമേഠിയെന്ന് കേട്ടാൽ‌ തന്നെ പേടി; റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി. രാഹുലിന് അമേഠിയിൽ മത്സരിക്കാൻ ഭയമെന്ന് അദ്ദേ​​ഹം വിമർ‌ശിച്ചു. ഭയപ്പെടരുതെന്ന് ജനങ്ങള‍ോട് പറയുന്ന രാഹുൽ ഭയന്നോടി. ജനങ്ങളോട് രാഹുൽ‌ പറഞ്ഞത് ...

റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ കിഷോരി ലാൽ ശർമ്മ; രാഹുൽ ഒരു പോരാളിയാണന്നും ഒരിക്കലും ഒളിച്ചോടില്ലെന്നും കോൺഗ്രസ്

ന്യൂഡൽഹി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് കിഷോരി ലാൽ ...

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; രാഹുൽ അമേഠിയിലേക്കില്ല, റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആയിട്ടും സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിൽ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും ഈ സീറ്റുകളിൽ നിന്ന് മത്സരിക്കണമെന്ന് ...

നിങ്ങളുടെ സേവകൻ വാക്കുപാലിച്ചു, റായ്ബറേലിക്ക് നൽകിയ വാഗ്ദാനം പൂർത്തിയാക്കി; മോദിയുടെ ഗ്യാരന്റി ആരംഭിച്ചപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ മാറി: പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്നും രാഷ്ട്രീയത്തിലും കുടുംബവാഴ്ചയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് റായ്ബറേലിയിൽ കോൺഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ...