മോദി തോറ്റുപോയേനേ.. വാരാണസിയിൽ എന്റെ സഹോദരി നിന്നിരുന്നെങ്കിൽ മോദിയെ തോൽപ്പിച്ച് വിട്ടേനേ: രാഹുൽ  
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി തോറ്റുപോയേനേ.. വാരാണസിയിൽ എന്റെ സഹോദരി നിന്നിരുന്നെങ്കിൽ മോദിയെ തോൽപ്പിച്ച് വിട്ടേനേ: രാഹുൽ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:12 pm IST
FacebookTwitterWhatsAppTelegram

റായ്ബറേലി: വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ ബിജെപി പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്ന് അവകാശപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ. മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരാണസിയിൽ കോൺഗ്രസ് ജയിക്കുമായിരുന്നുവെന്നും പ്രിയങ്കയെ പുകഴ്‌ത്തി രാഹുൽ പറഞ്ഞു.

ബിജെപിക്ക് അയോദ്ധ്യ നഷ്ടപ്പെട്ടു, അയോദ്ധ്യ മാത്രമല്ല, വാരണാസയിൽ തന്റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രി 2-3 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോറ്റുപോകുമായിരുന്നു. ഇത് അഹങ്കാരം കൊണ്ട് പറയുകയല്ല, രാജ്യത്തെ ജനങ്ങൾ നൽകിയ സന്ദേശമാണിത്. ബിജെപിയുടെ രാഷ്‌ട്രീയത്തിനെതിരെയാണ് ഇന്ത്യയിലെ ജനങ്ങളെന്നും രാഹുൽ അവകാശപ്പെട്ടു. കോൺ​ഗ്രസ് പാർട്ടിയുടെ എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു. റായ്ബറേലിയിലും അമേഠിയിലും കോൺ​ഗ്രസിനൊപ്പം നിന്ന ജനങ്ങൾക്ക് നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.

റായ്ബറേലിയിൽ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ വാക്കുകൾ. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് വാരാണസി മണ്ഡലം. കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിച്ച ലോക്സഭാ സീറ്റ് കൂടിയാണിത്.

Tags: VaranasiraebareliNarendra Modi
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies