വയനാടിനെ വഞ്ചിച്ചിട്ടില്ല, ആത്മബന്ധം തുടരും, സീറ്റ് നിലനിർത്തണോയെന്ന് രാഹുൽ തീരുമാനിക്കും: ചെന്നിത്തല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയനാടിനെ വഞ്ചിച്ചിട്ടില്ല, ആത്മബന്ധം തുടരും, സീറ്റ് നിലനിർത്തണോയെന്ന് രാഹുൽ തീരുമാനിക്കും: ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 12:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ താഴെ ഇറക്കാൻ അനിവാര്യമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാടുമായി രാഹുലിന് ആത്മബന്ധമുണ്ട്. അതുകൊണ്ട് ഏത് സീറ്റ് നിലനിർത്തണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ തന്നെയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിട്ടില്ല. റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം ഇൻഡി മുന്നണി അധികാരത്തിൽ വരാനും ജനാധിപത്യം സംരക്ഷിക്കാനും സഹായകരമാകുമെന്ന് കോൺ​ഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം ബിജെപിക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പ്രതിസന്ധിയിലായി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം രാജ്യത്തിന്റെ ആവശ്യമാണ്. ജനാധിപത്യം സംരക്ഷിക്കാനും ഇൻഡി മുന്നണി അധികാരത്തിൽ വരാനുമാണ് രാഹുൽ മത്സരിക്കുന്നത്.

വയനാടുമായി വികാരപരമായ ബന്ധമാണ് രാഹുലിനുള്ളത്. ആത്മബന്ധം രാഹുൽ തുടരും. ഏത് സീറ്റ് നിലനിർത്തണമെന്ന് അദ്ദേഹം പിന്നീട് തീരുമാനിക്കുന്നതാണ്. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനിടയിലും ഇൻഡി മുന്നണിക്കിടയിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഉത്തരേന്ത്യയിൽ ചിത്രം മാറും. റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം വലിയ ഊർജമാണ് പ്രതിപക്ഷ സഖ്യത്തിന് നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags: wayanadrahulraebareli
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies