Rafale - Janam TV

Rafale

റിപ്പബ്ലിക് ദിനത്തിൽ വിസ്മയം തീർക്കാൻ വ്യോമസേന; കരുത്തറിയിക്കാൻ 22 യുദ്ധവിമാനങ്ങൾ ഉൾപ്പടെ 40 വിമാനങ്ങൾ; മാർച്ചിംഗ് സംഘത്തിൽ 220 പേർ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ കരുത്തന്മാർ ശക്തി അറിയിക്കും. 40 വിമാനങ്ങൾ ആകാശ പ്രദർശനത്തിൽ പങ്കെടുക്കും. 22 യുദ്ധവിമാനങ്ങൾ, 11 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, 7 ഹെലികോപ്റ്ററുകൾ ...

കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങൾ, കാണികളെ പിടിച്ചിരുത്തി മറീന ബീച്ച്; ശ്രദ്ധേയമായി ഇന്ത്യൻ വ്യോമസേനയുട എയർഷോ; ചിത്രങ്ങൾ

92-ാം വ്യോമസേന ദിനത്തിന് മുന്നോടിയായി ചെന്നൈയിൽ കിടിലൻ എയർഷോ. മറീന ബീച്ചിലാണ് മെ​ഗാ എയർഷോ നടക്കുന്നത്. റഫാൽ, സുഖോയ്, മി​ഗ് തുടങ്ങി 72 വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ...

മാതൃരാജ്യത്തെ ഒറ്റുകൊടുത്ത് പാകിസ്താനായി വിവരങ്ങള്‍ ചോര്‍ത്തി; ഇസ്ലാമിക രാജ്യമാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ലക്ഷ്യമിട്ടു, ഐഎസ്‌ഐ ചാരനായി റാഫാലിന്റെ ചിത്രങ്ങളടക്കം ഭീകരവാദികള്‍ക്ക് നല്‍കിയ കലീം അഹമ്മദിനെ പിടികൂടി യു.പി എസ്ടിഎഫ്

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് ...

ഫ്രാൻസിൽ നിന്നും 26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങും; കരാറിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 26 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പിടാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ...

36-ാമനും എത്തി! ‘പാക്ക് ഈസ് കംപ്ലീറ്റ്’; ഇന്ത്യയ്‌ക്ക് 36 റഫാലുകൾ

ന്യൂഡൽഹി: ഫ്രാൻസുമായുള്ള കരാർ പ്രകാരം 36-മത്തെ റഫാൽ പോർ വിമാനവും ഒടുവിൽ ഇന്ത്യയിലെത്തി. ''ദി പാക്ക് ഈസ് കംപ്ലീറ്റ് '' എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ വ്യോമസേനയാണ് വിവരം ...

ആകാശപ്പോരിൽ ഇനി വ്യോമസേനയ്‌ക്ക് ഇരട്ടി കരുത്ത്; ഫ്രാൻസിൽ നിന്ന് കരാർ പ്രകാരമുളള അവസാന റാഫേൽ വിമാനം ഡിസംബർ 15ന് ഇന്ത്യയിലെത്തും – India to receive its last Rafale by December 15

ന്യൂഡൽഹി: രാജ്യത്തിന് അവസാനത്തെ റഫേൽ വിമാനം ഡിസംബർ 15-ന് ലഭിക്കും. ഫ്രാൻസിൽ നിന്ന് ലഭിക്കുന്ന 36-ാമത് വിമാനമാകും ഇത്. വ്യോമസേനയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിമാനമാകും ...

ശത്രുക്കൾക്കെതിരെ ആകാശക്കോട്ട തീർത്ത് ഇന്ത്യ; റഫേൽ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമായി

കൊൽക്കത്ത : ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതിരോധത്തിന് ഇരട്ടിക്കരുത്ത്. റഫേൽവിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൺ പ്രവർത്തനക്ഷമമായി. പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് റഫേലിന്റെ രണ്ടാം സ്‌ക്വാഡ്രൺ രൂപീകരിച്ചിരിക്കുന്നത്. വ്യോമസേനാ മേധാവി ...

സൈനിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇയും ; റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കാൻ യുഎഇ വ്യോമസേന

ന്യൂഡൽഹി : ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന റഫേലിന് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നത് യു‌എ‌ഇ വ്യോമസേന. യു.എ.ഇ വ്യോമസേനയുടെ എയർ ബസ് മൾട്ടി റോൾ ട്രാൻസ്പോർട്ട് ...

രണ്ടാം ഘട്ട റഫേലുകൾ ഇന്ത്യയിലേക്ക് :സ്വീകരിക്കാനായി തയ്യാറെടുപ്പുകളോടെ വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് റഫേൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടൻ എത്തും. മൂന്ന് റഫേൽ യുദ്ധവിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെത്തുന്നത്. നവംബർ 4 ന് അംബാല എയർ ...

ഇരുട്ടിനെ കീറിമുറിച്ച് മഞ്ഞുമലമുകളിൽ പറന്ന് റഫേൽ ; യുദ്ധസന്നദ്ധമായി സുവർണ ചാപം

സിംല : ആകാശത്ത് ശത്രുവിന്റെ ഏത് നീക്കങ്ങളേയും നേരിടാൻ സുസജ്ജമായി ഇന്ത്യയുടെ റഫേൽ. ഹിമാചലിലെ മഞ്ഞു മൂടിയ മലനിരകൾക്ക് മുകളിലൂടെ റഫേലിന്റെ അഞ്ച് പോർ വിമാനങ്ങളും രാത്രിയിൽ ...

രാജ്യത്തിന് മഹത്തായ നിമിഷം; റഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍. സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, , ശിഖര്‍ ധവാന്‍, മനോജ് ...

രാജ്യത്തെ സംരക്ഷിക്കുകയാണ് ഏറ്റവും വലിയ ത്യാഗം; റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സംരക്ഷിക്കാന്‍ ലഭിച്ച അവസരത്തേക്കാള്‍ വലിയ അനുഗ്രഹം വേറെയില്ലെന്ന് ...

റഫേൽ നാഴികക്കല്ല് ; ചൈനയുടെ ജെ-20 യ്‌ക്ക് റഫേലിനോട് മുട്ടാനാകില്ലെന്ന് മുൻ വ്യോമസേന മേധാവി

ന്യൂഡൽഹി : റഫേൽ വിമാനങ്ങൾ വാങ്ങിയത് ഇന്ത്യൻ സൈനിക ചരിത്രത്തിലെയും ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലേയും നാഴികക്കല്ലെന്ന് വ്യോമസേന മുൻ മേധാവി ബി.എസ് ധനോവ. ചൈനയുടെ വ്യോമ പ്രതിരോധം ...

റഫേല്‍ പറന്നിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ; അംബാല എയര്‍ബേസ് പരിസരത്ത് 144 പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

ചണ്ഡീഗഡ് : ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സുരക്ഷ ശക്തമാക്കി അംബാല ജില്ലാ ഭരണ കൂടം. ഇതിന്റെ ...

റഫേലിന്റെ പൈലറ്റുമാരുടെ ചിത്രം വ്യോമസേന പുറത്തുവിട്ടു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയിലേക്കെത്തുന്ന അഞ്ച് റഫേൽ വിമാനങ്ങളുടെ പൈലറ്റുമാരുടെ ചിത്രങ്ങൾ വ്യോമസേന   ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ആ സൂപ്പർ ഫൈറ്റർ വിമാനങ്ങളുടെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്ന വാർത്തയാണ് ഇപ്പോൾ ...