രാജ്യത്തിന് മഹത്തായ നിമിഷം; റഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന് മഹത്തായ നിമിഷം; റഫേല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2020, 10:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍. സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, , ശിഖര്‍ ധവാന്‍, മനോജ് തിവാരി തുടങ്ങിയവരാണ് റഫേലിന്റെ വരവിനെ സ്വാഗതം ചെയ്തത്. ട്വിറ്ററിലൂടെയാണ് താരങ്ങള്‍ റഫേലിന് സ്വാഗതം ആശംസിച്ചത്.

അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ നിമിഷം മുഴുവന്‍ രാജ്യത്തിനും മഹത്തായ നിമിഷമായിരുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇരട്ടിയാക്കുമെന്നത് ഉറപ്പാണ്. രാജ്യത്തിന് അഭിനന്ദനങ്ങള്‍ – സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ വ്യോമപാതയിലൂടെ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഗൗതം ഗംഭീര്‍ റഫേല്‍ വിമാനങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചത്. വലിയ പക്ഷികള്‍ അവസാനം ഇവിടെയെത്തിയെന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്.

സ്വര്‍ണ്ണ അസ്ത്രങ്ങള്‍ക്ക് വീട്ടിലേക്ക് സ്വാഗതം. നമ്മുടെ രാജ്യത്തിന് അവിശ്വസനീയമായ നിമിഷമാണ് ഇതെന്ന് ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തു.

റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയത് അറിഞ്ഞ അയല്‍ രാജ്യങ്ങളില്‍ 8.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരിക്കുന്നു എന്ന് മനോജ് തിവാരി പറഞ്ഞു. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കും. ഭാവിയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും യാതൊരു പ്രകോപനവും ഉണ്ടാകില്ലെന്നും തിവാരി പറഞ്ഞു.

Tags: Rafale
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies