ramayan - Janam TV
Saturday, November 8 2025

ramayan

എട്ടടി ഉയരമുള്ള കണ്ണാടികളും , ആയിരക്കണക്കിന് സൈനികരും : ‘രാമായണ’ത്തിലെ രാമ-രാവണ യുദ്ധം ചിത്രീകരിച്ചത് ഇങ്ങനെ….

രാമാനന്ദ് സാഗറിന്റെ രാമായണത്തിന് ഇന്നും പ്രേക്ഷകർ ഏറെയാണ് . അത്യാധുനിക സാങ്കേതിക വിദ്യകൾ പോലും ഇല്ലാത്ത അക്കാലത്ത് 'രാമായണ'ത്തിലെ യുദ്ധരംഗങ്ങൾ വളരെ ഉജ്ജ്വലമായാണ് ചിത്രീകരിച്ചത്. 'രാമായണ'ത്തിൽ ശ്രീരാമൻ ...

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ : പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി , പുകവലിയ്‌ക്കില്ലെന്ന് ഉറപ്പ് നൽകിയ അരുൺ ഗോവിൽ

ടിവി ഷോകളിൽ മുതൽ സിനിമകളിൽ വരെ അരുൺ ഗോവിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 33 വർഷം മുമ്പ് 1987-ൽ പുറത്തിറങ്ങിയ രാമാനന്ദ് സാഗറിൻ്റെ രാമായണമാണ് ഇന്നും ജനമനസിൽ നിറഞ്ഞ് ...

രാമായണം നമ്മുടെ ജീവിത തത്വമാണ് ; സ്‌കൂൾ സിലബസിൽ നിർബന്ധമായും രാമായണം ഉൾപ്പെടുത്തണമെന്ന് നടൻ അരുൺ ഗോവിൽ

മുംബൈ : സ്‌കൂളുകളിൽ നിർബന്ധമായും രാമായണം പഠിപ്പിക്കണമെന്ന് നടൻ അരുൺ ഗോവിൽ . നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഉന്നതതല സമിതി ...

ശരീരശുദ്ധി വരുത്താതെ സ്പർശിക്കുക പോലുമില്ല : 310 വർഷം പഴക്കമുള്ള രാമായണത്തിന്റെ കാവൽക്കാരായി ഈ മുസ്ലീം കുടുംബം

ഭോപ്പാൽ : 310 വർഷം പഴക്കമുള്ള വാൽമീകി രാമായണത്തിന്റെ കാവൽക്കാരാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഈ മുസ്ലീം കുടുംബം . പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വാൽമീകി ...

വികസന പദ്ധതികൾക്ക് രാമായണവുമായി ബന്ധപ്പെട്ട പേരുകൾ ; ലൈബ്രറിയ്‌ക്ക് വാൽമീകി മഹർഷിയുടെ പേര് ; പാലങ്ങൾക്ക് പേരുകൾ ശ്രീരാമ സേതു, ശ്രീ രാമരാജ്യ

അഹമ്മദാബാദ്: നഗരത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് രാമായണവുമായി ബന്ധപ്പെട്ട പേരുകൾ നൽകി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ . അയോദ്ധ്യ രാമക്ഷേത്ര സമർപ്പണത്തിന് മുന്നോടിയായാണ് പുതിയ തീരുമാനം . ...

രാമാനന്ദ് സാഗറിന്റെ ‘ രാമായണം ‘ പുനർജനിക്കുന്നു : ഉത്തർപ്രദേശിൽ രാമായണത്തിന്റെ പ്രത്യേക ഷോ ആരംഭിച്ച് യോഗി സർക്കാർ

രാമാനന്ദ് സാഗറിന്റെ പുരാണ സീരിയലായ രാമായണവുമായി മത്സരിക്കാൻ ഇന്നുവരെ ഒരു ഷോയും ഉണ്ടായിട്ടില്ല. 80കളിലെ പോലെ ഇന്നും ആളുകൾ ഈ സീരിയൽ ഇഷ്ടപ്പെടുന്നു. ഒരു കാലത്ത് ശ്രീരാമന്റെയും ...

രാമായണത്തിലെ ശ്രീരാമനും , സീതയ്‌ക്കും അയോദ്ധ്യയിലേയ്‌ക്ക് ക്ഷണം ; നടൻ അരുൺ ഗോവിലിനെയും, നടി ദീപികയേയും ക്ഷണിച്ച് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങുകയാണ് . ബോളിവുഡിലെ നിരവധി താരങ്ങൾക്കും ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട് . രാമായണത്തിലെ ശ്രീരാമനെയും , സീതയേയും അയോദ്ധ്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് രാമക്ഷേത്ര ...

ഗുർമീത് ചൗധരി മുതൽ പ്രഭാസ് വരെ.. രാമനായി എത്തി മനം കവർന്നവർ ഇവരെല്ലാം..

ആദിപുരുഷ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ രാമനായി എത്തുകയാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമയിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇടംപിടിച്ച പ്രഭാസ് രാമനായി എത്തുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ...

Arun Govil ayodhya

അയോദ്ധ്യ രാമജന്മഭൂമി: രാമക്ഷേത്രം സന്ദർശിച്ച് രാമായണത്തിലെ ശ്രീരാമൻ

അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് രാമായണം സീരിയലിലെ ശ്രീരാമന്റെ ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ ഗോവിൽ. ഇന്ന് രാവിലെ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാമക്ഷേത്രം സന്ദർശിച്ചത്. അദ്ദേഹം ക്ഷേത്രത്തിലെത്തി ...

7.7 കോടി പ്രേക്ഷകർ , രാമായണത്തിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച എപ്പിസോഡ് ഇതാ : വീണ്ടും കാണാൻ തയ്യാറാണെന്ന് ആരാധകർ

രാമാനന്ദ് സാഗർ സംവിധാനം ചെയ്ത 'രാമായണം' എന്ന സീരിയൽ 90 കളിൽ വളരെ ജനപ്രിയമായിരുന്നു. ജോലി മാറ്റിവച്ച് പോലും ആളുകൾ ഈ പരമ്പര കാണാറുണ്ടായിരുന്നു. ഈ പരമ്പരയുടെ ...