rameshwaram cafe - Janam TV

rameshwaram cafe

“ചുമ്മാതല്ല ഇന്ത്യയിലെ കറാച്ചി കുഞ്ഞുങ്ങൾ അവിടെ ബോംബ് വെച്ചത്”; പുലർച്ചെ 5 ന് ദേശീയ ​ഗാനത്തോടെ തുടക്കം; ഭാരത് മാതാ കീ ജയ് വിളികളോടെ കർത്തവ്യത്തിലേക്ക്

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവൃത്തി ദിനം ആരംഭിക്കുന്നത് ദേശീയ ​ഗാനത്തോടെയാണ്. എന്നാൽ ഒരു കഫേ ദിവസം തുടങ്ങുന്നത് ദേശീയ ​ഗാനത്തോടെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഹൈദരബാദിലെ രാമേശ്വരം കഫേയിലാണ് ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ബെംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു; ലക്ഷ്യമിട്ടത് ബിജെപി ഓഫീസ്; രാമേശ്വരം കഫേ കേസിൽ NIA കുറ്റപത്രം 

ന്യൂഡൽഹി: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ച് സിബിഐ. പ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ...

അംബാനി കുടുംബത്തിലെ വിവാഹത്തിന് രൂചിക്കൂട്ടുമായി രാമേശ്വരം കഫേ; ശ്രദ്ധപിടിച്ചുപറ്റി ഇഡ്ഡലിയും ദോശയും

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നത് ജൂലൈ 15-നാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ ...

വിഘ്‌നേഷ് മുതൽ സഞ്ജയ് അഗർവാൾ വരെ; കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് വ്യാജ പേരുകളിൽ; മുറിയെടുത്തത് വ്യാജ ആധാർ കാർഡ് നൽകി

കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിയാൻ ഉപയോ​ഗിച്ചത് വ്യാജ ആധാർ കാർഡുകളിലെ വിലാസം. ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മോഷ്ടിച്ച ഐഡന്റി കാർഡുകളും പ്രതികൾ ...

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ‘വിലപിടിപ്പുള്ള സ്വത്ത്’; അഞ്ച് വർഷമായി എൻഐഎയുടെ റഡാറിൽ; അബ്ദുൾ മത്തീൻ താഹയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ

ബെം​ഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ...

ബംഗാൾ ഭീകരരുടെ സുരക്ഷിത താവളം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി

കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ മുഖ്യപ്രതികളെ എൻഐഎ പിടികൂടിയതിന് പിന്നാലെ പശ്ചിമബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മമതാ ബാനർജിക്ക് കീഴിൽ ഭീകരരുടെ സുരക്ഷിത താവളമായി ...

രാമേശ്വരം കഫേ സ്ഫോടനം നടന്നിട്ട് രണ്ടാഴ്ച: ബെം​ഗളൂരുവിലെ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ  ബെംഗളൂരുവിലെ ചിക്കനായകനഹള്ളി നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. പ്രദേശത്തെ സ്കൂളിന് മുന്നിലെ തൊഴിലാളി ഷെഡുകൾക്ക് സമീപത്ത് നിർത്തിയിട്ട ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബെല്ലാരി സ്വദേശി ഷാബിർ എൻഐഎ കസ്റ്റഡിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ ഒരാൾ എൻഐഎ കസ്റ്റഡിയിൽ. ബെല്ലാരി സ്വദേശി ഷാബിറാണ് എൻഐഎ കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതിയുടേതെന്ന് ...

സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ച് രാമേശ്വരം കഫേ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ

കൊൽക്കത്ത:ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേയിൽ ഐഇഡി സ്ഥാപിച്ചുവെന്ന് തരുതുന്ന ആളുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ...

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയുടെ നിർണ്ണായക വീഡിയോ പുറത്തുവിട്ട് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി എൻഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എൻഐഎ പുറത്തുവിട്ടു. സ്‌ഫോടനം നടന്ന ദിവസം ...

രാമേശ്വരം കഫേ സ്‌ഫോടനം; പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്, ഉപേക്ഷിച്ച തൊപ്പിയും കണ്ടെടുത്തു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. ബസിൽ സഞ്ചരിക്കുന്ന ഇയാളുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. ...

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക്  എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു . വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന്  ...

രാമേശ്വരം കഫേ സ്‌ഫോടനം പിന്നിൽ ഐഎസ് സ്ലീപർ സെല്ലുകൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തിന് പിന്നിൽ ഐഎസ് സ്ലീപ്പർ സെല്ലുകളെന്ന് സൂചന. സംസ്ഥാനത്ത് ഐഎസിന്റെ നാല് സ്ലീപർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ എൻഐഎ ...

രാമേശ്വരം കഫേയിലേ ബോംബ് സ്‌ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത ബോംബ് സ്‌ഫോടനം എൻഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടനം നടന്ന സ്ഥലം എൻഐഎ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിക്കും. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് നേരത്തെ ...