ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ 'വിലപിടിപ്പുള്ള സ്വത്ത്'; അഞ്ച് വർഷമായി എൻഐഎയുടെ റഡാറിൽ; അബ്ദുൾ മത്തീൻ താഹയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ‘വിലപിടിപ്പുള്ള സ്വത്ത്’; അഞ്ച് വർഷമായി എൻഐഎയുടെ റഡാറിൽ; അബ്ദുൾ മത്തീൻ താഹയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന്‍ ഷാസിബിനേയും കൊൽക്കത്തയിൽ നിന്ന് നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് .കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് മൂവരും.

ISIS ന്റെ  വിലപിടിപ്പുള്ള സ്വത്ത്, ആരാണ് അബ്ദുൾ മത്തീൻ താഹ….

  • കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന അബ്ദുൾ മതീൻ താഹയാണ് ബെംഗളൂരു കഫേ സ്‌ഫോടനം ആസൂത്രണം ചെയ്തത്.
  • 2022 നവംബറിൽ നടന്ന മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനം, 2022ൽ ശിവമോഗ ട്രയൽ സ്‌ഫോടനം, 2020ൽ അൽ ഹിന്ദ് മൊഡ്യൂൾ കേസ് എന്നിവയുമായി താഹയ്‌ക്ക് ബന്ധമുണ്ട്.
  • ഐഎസിന്റെ “കേണൽ എന്ന് വിശേഷിപ്പിക്കുന്നയാളുമായി താഹയ്‌ക്ക് നേരിട്ട് ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിരവധി കേസുകളിൽ കേണൽ ഉൾപ്പെട്ടിട്ടുണ്ട്.
  • ആരാണ് കേണൽ, അയാളുടെ പ്രവർത്തന രീതി, കൂടിക്കാഴ്ചകൾ, തീവ്രവാദ ഫണ്ടിം​ഗ് എന്നിവയിൽ താഹയെയും മുസാവിർ ഹുസൈൻ ഷാസിബിനെയും എൻഐഎ ചോദ്യം ചെയ്യും
  • കഫേ സ്‌ഫോടനത്തിന് ശേഷം താഹ തമിഴ്‌നാട് വഴിയും മുസാവിർ ഹുസൈൻ ബെം​ഗളൂരു വഴിയും രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്.
  • അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മിൽ ഷെരീഫിന്  ഐഇഡി കഫേയിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് നിർ​ദ്ദേശം നൽകിയത് താഹയായിരുന്നു.
  • ബോംബ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായി താഹ
    ഒരാഴ്ചയിലേറെ കഫേയിൽ പതിവായി സന്ദർശനം നടത്തിയിരുന്നു. ബോംബ് വെക്കുന്നയാൾക്കുള്ള എൻട്രി, എക്സിറ്റ് പ്ലാനുകൾ അടക്കം ഇവർ തയ്യാറാക്കിയിരുന്നു.
  • സ്‌ഫോടനത്തിന് ലഭിച്ച വിദേശ ധനസഹായത്തെക്കുറിച്ച്  വിശദമായ അന്വേഷണമാണ് എൻഐഎ സംഘം പദ്ധതിയിടുന്നത്.
Tags: NIArameshwaram cafe
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies