ranjith - Janam TV

ranjith

മദ്യം കുടിപ്പിച്ചു, നഗ്നനാക്കി നിർത്തി, പീഡിപ്പിച്ചു; 31-കാരന്റെ പരാതിയിൽ രഞ്ജിത്തിനെതിരെ ‌ബെം​ഗളൂരുവിൽ കേസ്

‌ബെം​ഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെം​ഗളൂരു പൊലീസ്. 31-കാരനെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. ഒക്ടോബർ 26, ശനിയാഴ്ചയാണ് സംവിധായകനെതിരെ ബെം​ഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ...

നിരവധി രോഗങ്ങളുണ്ട്; കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യരുത്; ബംഗാളി നടിയുടെ പരാതി കെട്ടിച്ചമച്ചത്; മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയിൽ

എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ഹർജി സമർപ്പിച്ചത്. 15 ...

ഇനി നിയമപോരാട്ടം; രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈം​ഗിക താത്പര്യത്തോടെ ...

“പരാതി കൊടുത്തവർ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”! രഞ്ജിത്ത് “ന്യായീകരണ” തൊഴിലാളിയെ തേച്ചൊട്ടിച്ച് അഭയ ഹിരൺമയി

ലൈം​ഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയിൽ സ്ത്രീകൾക്കെതിരെ മോശം ഭാഷയിൽ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച് ​ഗായിക അഭയ ഹിരൺമയി. ഇയാളുടെ ...

“മുഖംമൂടികൾ ഓരോന്ന് അഴിഞ്ഞുവീഴുമ്പോൾ സിനിമാ വ്യവസായം തന്നെ തകരും”: ബംഗാളി നടി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിൻ്റെ രാജിയിൽ സങ്കടമോ, സന്തോഷമോയില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ഓരോരുത്തരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമ്പോൾ സിനിമാ വ്യവസായം തന്നെ തകരുമെന്നും ശ്രീലേഖ പറഞ്ഞു. സിനിമാ ...

“രഞ്ജിത്ത് എന്റെ സുഹൃത്താണ്, രാജി വെക്കണമെന്ന് പറയില്ല, നിരപരാധിയാണെങ്കിൽ അയാളുടെ മുഖത്ത് എങ്ങനെ നോക്കും?”: മുകേഷ്

ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നടനും സിപിഎം എംഎൽഎയുമായ മുകേഷ്. രഞ്ജിത്ത് തന്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമാണെന്ന് മുകേഷ് ...

മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടുമെത്തുന്നു! പാലേരി മാണിക്യം റി റീലിസിന്; 4k ട്രെയിലർ ഇന്ന്

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റി റീലിസിന് തയാറെടുക്കുന്നു. മൈഥിലി, ശ്വേത മേനോൻ, ​ഗൗരി മുൻജൽ,മുസ്തഫ, സിദ്ദിഖ്, ...

വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബം​ഗാളി ...

രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടിയെന്ന് നടി; ആരോപണം കളവ്; ഒഴിവാക്കിയത് അഭിനയത്തിന്റെ പേരിലെന്ന് “വിഖ്യാത സംവിധായകൻ”

തിരുവനന്തപുരം: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖയെ ഓഡീഷന് വിളിച്ചിരുന്നു കഥാപാത്രത്തിന് അനുയോജ്യയല്ലാത്തിനാൽ അവസരം നൽകിയില്ലെന്നും രഞ്ജിത്ത് ...

രൺജിത് വധം ശിക്ഷാവിധി; സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി; അഞ്ച് കേസുകളിലായി നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി നടപടിക്കെതിരെയും ജഡ്ജിക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ ...

പദ്മരാജൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്; കറക്ട് ചെയ്തു തരാൻ ആരുമില്ലായിരുന്നു: മോഹൻലാൽ

തൂവാനത്തുമ്പിയിൽ മോഹൻലാൽ ഉപയോ​ഗിച്ച ഭാഷ മഹാബോറെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം വൻ വിവാദങ്ങളിലേക്ക് വഴി തുറന്നിരുന്നു. മോഹൻലാലിന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സംസാരശെെലി ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ വിമർശനം. ...

നമുക്ക് വേണ്ടപ്പെട്ട അടിമകളെ കൊണ്ട് അവാർഡ് പ്രഖ്യാപിച്ച പോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്കെതിരെ അന്വേഷണം നടത്തുന്നു : നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ചു ചിരിച്ചു മതിയായി രഞ്ജിയേട്ടാ

കൊച്ചി : സംസ്ഥാന അവാർഡ് പ്രഖ്യാപന ചടങ്ങിൽ സംവിധായാകാൻ രഞ്ജിത്തിന്റെ ഇടപെടലിനെ പറ്റി അന്വേഷികുമെന്ന സർക്കാർ പ്രഖ്യാപനത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. നമ്മുടെ അടിമകളെ കൊണ്ട് ...

കിൻഫ്രയിലെ തീപിടിത്തം; രഞ്ജിത്ത് ഏത് അടിയന്തര സാഹചര്യത്തിലും മുന്നിട്ടിറങ്ങുന്ന സഹപ്രവർത്തകൻ; കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾക്കായി ...

രഞ്ജിത്തിന് വാശിയും കുബുദ്ധിയും; ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ട് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമായിരുന്നു എന്ന് വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെ ഐഎഫ്എഫ്കെയിൽ നിന്നും ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ...

”മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കരുത്;” രഞ്ജിത്തിനെതിരെ കൂവലും കുരയുമായി ഹരീഷ് പേരടി

തിരുവനന്തപുരം : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും പ്രതിഷേധം അറിയിച്ച് ഹരീഷ് പേരടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഹരീഷ് പേരടി തന്റെ ...

എസ്എഫ്ഐയിൽ നിന്നു വന്നതു കൊണ്ട് കൂവൽ പുത്തരിയല്ല എന്ന് രഞ്ജിത്ത്; ഇരട്ടി ശക്തിക്ക് കൂവി കാണികൾ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവൽ. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് പ്രേക്ഷകരുടെ ...

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്ക് ബദൽ: ബജ്രംഗദൾ ശൗര്യറാലി സംഘടിപ്പിക്കും

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്ക് ബദലായി ബജ്രംഗദൾ ശൗര്യറാലി സംഘടിപ്പിക്കും. ഈ മാസം 21ന് പോപ്പുലർ ഫ്രണ്ട് റാലി ആരംഭിക്കുന്ന സമയത്ത് തന്നെ ബജ്രംഗദൾ റാലിയും ...

ഞാൻ ദിലീപിന്റെ വീട്ടിൽ അല്ല പോയത്: വേദി പങ്കിട്ട് രഞ്ജിത്തും ദിലീപും:ചലച്ചിത്ര അക്കാദമി സ്ഥാനത്തിരിക്കാൻ കെൽപ്പുള്ളവനാണ് രഞ്ജിത്തെന്ന് ദിലീപ്

കൊച്ചി: നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും ഒരേ വേദിയിൽ.ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ...

രഞ്ജിത് ജയിലിലെത്തി ദിലീപിനെ കണ്ട ചിത്രവുമായി വിനായകൻ; ഇരയ്‌ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്ത് എന്ന് സോഷ്യൽ മീഡിയ; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം

കഴിഞ്ഞ ദിവസം ആരംഭിച്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി ഭാവനയുടെ സാന്നിധ്യം ശ്രദ്ധേയമായതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെ സംബന്ധിച്ച വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയിലേക്ക് ...

ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു അക്രമം. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ ...