മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടുമെത്തുന്നു! പാലേരി മാണിക്യം റി റീലിസിന്; 4k ട്രെയിലർ ഇന്ന്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുരുക്കിൻ കുന്നത്ത് അഹമ്മദ് ഹാജി വീണ്ടുമെത്തുന്നു! പാലേരി മാണിക്യം റി റീലിസിന്; 4k ട്രെയിലർ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 04:11 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റി റീലിസിന് തയാറെടുക്കുന്നു. മൈഥിലി, ശ്വേത മേനോൻ, ​ഗൗരി മുൻജൽ,മുസ്തഫ, സിദ്ദിഖ്, ശശി കലിം​ഗ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം 2009 ലാണ് പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനും നടനും നടിക്കും മേക്കപ്പിനുമടക്കം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പാലേരി മാണിക്യത്തിന് ലഭിച്ചിരുന്നു. 4k പതിപ്പാണ് തിയേറ്ററിലെത്തുന്നത്. ഇതിന്റെ ട്രെയിലർ ഇന്ന് രാത്രി 7ന് പുറത്തുവിടും. ചിത്രം നിർമ്മിച്ച മഹാ സുബൈറാണ് വീണ്ടും ചിത്രം തിയേറ്ററിലെത്തിക്കുന്നത്.ഡിറ്റക്ടീവായ ഹരിദാസ്, അപകടകരമായ ലൈം​ഗികാസക്തിയുള്ള മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, ഹാജിയുടെ മൂത്തമകൻ ഖാലിദ് അഹമ്മദ് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്.

മണിച്ചിത്രത്താഴ്, സ്ഫടികം,ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ റിറിലീസ് ചെയ്ത് സാമ്പത്തിക നേട്ടം കൊയ്തിരുന്നു ഇതിന് പിന്നാലെയാണ് ഒരു മമ്മൂട്ടി ചിത്രം റിറിലീസിന് ഒരുങ്ങുന്നത്. അതേസമയം പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ബം​ഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. ഇത് ചലച്ചിത്ര മേഖലയിലും പൊതുസമൂഹത്തിലും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇതിനിടെയാണ് ആ ചിത്രം തന്നെ റി റിലീസിനൊരുങ്ങുന്നത്. അതേസമയം റിലീസ് ചെയ്യുന്ന തീയതി അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല.

 

Tags: MAMMOOTTYranjithRELEASE4Kre
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies