rashid khan - Janam TV

rashid khan

ഇസ്ലാമിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുണ്ട് : ഖുറാനിലും പറയുന്നു : പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്ന താലിബാനെതിരെ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

അഫ്ഗാൻ വനിതകളുടെ നഴ്സിംഗ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാൻ്റെ നീക്കത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ . എക്സിൽ പോസ്റ്റ ചെയ്ത കുറിപ്പിൽ റാഷിദ് ഖാൻ, ...

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകൂ..വിലക്കിനെതിരെ ആഞ്ഞടിച്ച് റാഷിദ് ഖാൻ; താലിബാന് രൂക്ഷ വിമർശനം

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ക്രിക്കറ്റർ ...

റാഷിദ് ഖാനെ അഭിനന്ദിച്ച് താലിബാൻ മന്ത്രി; അഫ്​ഗാൻ തെരുവിൽ ആഘോഷം

ബം​ഗ്ലാദേശിനെ കീഴടക്കി ടി20 ലോകകപ്പിന്റെ സെമിയിൽ കടന്ന അഫ്​ഗാനിസ്ഥാൻ ടീമിനെ അഭിനന്ദിച്ച് താലിബാൻ വിദേശകാര്യ മന്ത്രി. അമീർ ഖാൻ നു മുത്താഖി അഫ്​ഗാൻ നായകൻ റാഷിദ് ഖാനുമായി ...

അഫ്ഗാനെ റാഷിദ് ഖാൻ നയിക്കും, ഐപിഎല്ലിലെ എട്ടു താരങ്ങൾ ലോകകപ്പിന്; ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. ഓൾറൗണ്ടർ റാഷിദ് ഖാനാണ് ടീമിനെ നയിക്കുക. ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹസ്മത്തുള്ള ഷാഹിദി ടീമിലില്ല. കരീം ...

അവന് റാഷി​ദ് ഖാനെ പേടിയാകും; അതാണ് ഡേവിഡിനെ നേരത്തെ ഇറക്കിയത്: ഇർഫാൻ

മുംബൈയുടെ തോൽവിക്ക് പിന്നാലെ ക്യപ്റ്റനെന്ന നിലയിൽ ഹാ‍ർദിക്കിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. ആരാധകരും മുൻ താരങ്ങളുമടക്കം നിരവധിപേരാണ് താരത്തെ വിമർശിച്ച് രം​ഗത്തുവന്നത്. 169 റൺസ് പിന്തുടരുമ്പോൾ ഹാർദിക് ...

ഹിന്ദുസ്ഥാനി സം​ഗീതജ്ഞൻ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസായിരുന്നു. ഡിസംബർ മുതൽ കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നു. കുറച്ചു നാളായി ...

നിറയെ സ്‌നേഹം ജഡേജ സര്‍..! ഉപദേശകന് മനസു നിറയ്‌ക്കുന്ന നന്ദി പറഞ്ഞ് റാഷിദ് ഖാന്‍

നോക്കൗട്ട് കാണാതെ പുറത്തായെങ്കിലും അഫ്ഗാന്‍ നിരയുടെ മടക്കം തലയുയര്‍ത്തിയാണ്. ലോകകപ്പിനെത്തിയ അവര്‍ നാലു ജയത്തോടെയാണ് മടങ്ങുന്നത്. അടിയറവ് പറയിപ്പിച്ചതില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പാകിസ്താനും ഉള്‍പ്പെടും. അവാസന ...

ഇന്ത്യ ഞങ്ങളുടെ രണ്ടാം കുടുംബം..! നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും തലതാഴ്‌ത്തി നന്ദി പറയുന്നു; റാഷിദ് ഖാന്‍

ഇന്നലെ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പിലെ ആദ്യ വിജയം അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയമായിരുന്നു ഇത്. ...

ലോകകപ്പിലെ ശമ്പളം മുഴുവന്‍ അവര്‍ക്ക് നല്‍കും…! അഫ്ഗാനിലെ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടി റാഷിദ് ഖാന്‍

ഏകദേശം രണ്ടായിരം പേരാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 9,000ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നിരവധി പേരാണ് ഒറ്റെപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടിയെത്തിരിക്കുകയാണ് ...

ചാർമിനാറിൽ നമാസ് പ്രാർത്ഥനയ്‌ക്ക് അനുമതി നൽകണം; ആവശ്യവുമായി കോൺഗ്രസ് നേതാവ്

ഹൈദരാബാദ് : ചാർമിനാറിൽ നമാസ് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഹൈദരാബാദിലെ കോൺഗ്രസ് ന്യൂനപക്ഷ നേതാവ് റാഷിദ് ഖാനാണ് വിചിത്ര ആവശ്യവുമായി ...

ഗുജറാത്തിന്റെ രക്ഷകനായി റാഷിദ് ഖാൻ; അവസാന പന്തിൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം

മുംബൈ: തോൽക്കുമെന്ന് കരുതിയ ഗുജറാത്തിനെ വിജയതീരത്തിലേക്ക് നയിച്ച് റാഷിദ് ഖാൻ. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് ...

ഈ വിജയം മില്ലറിന് സ്വന്തം; ചെന്നൈയെ നിലംപരിശാക്കി ദക്ഷിണാഫ്രിക്കൻ താരത്തിന്റെ തേരോട്ടം

മുംബൈ: എല്ലാ കൈവിട്ടു പോയെന്ന് ഗുജറാത്ത് ടൈറ്റൻസ് കരുതിയ നേരത്താണ് രക്ഷകനായി ഡോവിഡ് മില്ലർ അവതരിച്ചത്. അവസാനം വരെ അപരാജിതനായി നിന്ന് ജയം സ്വന്തമാക്കിയ ശേഷമാണ് ഈ ...

സ്വാതന്ത്ര്യ ദിനത്തിൽ അഫ്ഗാൻ ജനതയ്‌ക്ക് ആശംസകൾ നേർന്ന് റാഷിദ് ഖാൻ

ന്യൂഡൽഹി: താലിബാൻ ഭരണം കൈയടക്കിയ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രമുഖ ക്രിക്കറ്റർ റാഷിദ് ഖാൻ. ട്വിറ്ററിലൂടെയാണ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. ഇന്ന് നമ്മുടെ രാഷ്ട്രത്തെ ...