അഫ്ഗാനെ റാഷിദ് ഖാൻ നയിക്കും, ഐപിഎല്ലിലെ എട്ടു താരങ്ങൾ ലോകകപ്പിന്; ടീം പ്രഖ്യാപിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്ഗാനെ റാഷിദ് ഖാൻ നയിക്കും, ഐപിഎല്ലിലെ എട്ടു താരങ്ങൾ ലോകകപ്പിന്; ടീം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ. ഓൾറൗണ്ടർ റാഷിദ് ഖാനാണ് ടീമിനെ നയിക്കുക. ഏകദിന ലോകകപ്പിൽ ടീമിനെ നയിച്ച ഹസ്മത്തുള്ള ഷാഹിദി ടീമിലില്ല. കരീം ജനത്, മുഹമ്മദ് ഇഷാഖ്, നൂർ അഹമ്മദ് എന്നിവർ ടീമിൽ ഇടം കണ്ടെത്തി. 15 അംഗ ടീമിൽ ഐപിഎല്ലിൽ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്ന 8 താരങ്ങളും ഉൾപ്പെടുന്നു. റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുർബാസ്, ഗുൽബാദിൻ നായിബ് എന്നിവരാണ് ഐപിഎൽ കളിക്കുന്നത്.

മാർച്ചിൽ അയർലൻഡിനെതിരായ പരമ്പരയിലൂടെ അഫ്ഗാനായി അരങ്ങേറിയ നംഗ്യാൽ ഖരോട്ടിയും ടീമിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുമായി 20 കാരൻ പരമ്പരയിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു.  2020, 2022 വർഷങ്ങളിൽ അണ്ടർ 19 ലോകകപ്പ് കളിച്ച മുഹമ്മദ് ഇഷാഖാണ് ടീമിലുള്ള മറ്റൊരു യുവതാരം.

ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അഫ്ഗാൻ. ജൂൺ 3ന് പ്രൊവിഡൻസിൽ ഉഗാണ്ടയ്‌ക്കെതിരെയാണ് ആദ്യ മത്സരം.

അഫ്ഗാൻ സ്ക്വാഡ്: റഹ്‌മാനുള്ള ഗുർബാസ് (WK) , ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമർസായി, നജീബുള്ള സദ്രാൻ, മുഹമ്മദ് ഇഷാഖ്, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, റാഷിദ് ഖാൻ (C), നംഗ്യാൽ ഖരോട്ടി, മുജീബ് ഉർ റഹ്‌മാൻ, നൂർ അഹമ്മദ്, നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ് മാലിക്

റിസർവ് താരങ്ങൾ
സേദിഖ് അടൽ, ഹസ്രത്തുള്ള സാസായി, സലീം സാഫി

 

Tags: T20 Worldcuprashid khanafganistan team
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies