ratan tata - Janam TV
Friday, November 7 2025

ratan tata

കുടുംബക്കാർക്ക് പോലും ആളെ വല്യ പിടിയില്ല!! 500 കോടിയുടെ സ്വത്ത് മോഹിനി മോഹൻ ദത്തയ്‌ക്ക്; രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ വൻ ട്വിസ്റ്റ്

അന്തരിച്ച ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം സംബന്ധിച്ച് വിശദാംശങ്ങൾ മാസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ, മാനേജർ ശന്തനു നായിഡു, അടുത്ത ...

രത്തൻ ടാറ്റയും ടിറ്റോയും, 7 അടി വലിപ്പത്തിൽ ഐസ് കേക്ക്!! ആദരവുമായി ബേക്കറി ഉടമ

ചെന്നൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ രൂപം ഐസ് കേക്കിൽ നിർമിച്ച് ബേക്കറിയുടെ ആദരം. രത്തൻ ടാറ്റയുടെയും വളർത്തുനായ ടിറ്റോയുടേയും രൂപമാണ് കേക്കിൽ നിർമിച്ചത്. തമിഴ്നാട്ടിലെ ...

“ഭർത്താവിന്റെ ശമ്പളം ഇന്നും ലഭിക്കുന്നുണ്ട്; രണ്ട് മക്കളെയും 25 വയസ് വരെ പഠിപ്പിച്ചു; എളിമയുള്ള ദൈവമായിരുന്നു അത്”: സുനു വർ​ഗീസ്

കൊച്ചി: രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയെ ഓർത്ത് സുനു വർ​ഗീസ്. 2008 ലെ മുംബൈ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട കടങ്ങല്ലൂർ കണിയാംകുന്ന് വർ​ഗീസ് തോമസിന്റെ ഭാര്യയാണ് സുനു. താജ് പാലസിലെ ...

“അമിതാഭ് എനിക്ക് കുറച്ച് പണം കടം തരുമോ? ഫോൺ വിളിക്കാൻ എന്റെ കയ്യിൽ കാശില്ല; അന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”

രത്തൻ ടാറ്റ  പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസൺ 16 -ൻ്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങൾക്ക് മുൻപുള്ള ...

10,000 കോടിയുടെ വിൽപ്പത്രത്തിൽ ടിറ്റോയുടെ പേര്; വീട്ടിലെ ഷെഫിന് മുതൽ ശാന്തനുവിന് വരെ കരുതൽ; ഏറിയ പങ്കും ചാരിറ്റി ഫൗണ്ടേഷന്

രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ ടിറ്റോയും ഇടം പിടിച്ചു. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ടിറ്റോ. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സഹായിയായ സുബ്ബയ്യയുടെ പേരും ശാന്തനു നായിഡുവിൻ്റെ പേരും ...

രണ്ട് വർഷം മുമ്പ് രത്തൻ ടാറ്റ കൊണ്ടുവന്ന നിയമം; അർദ്ധസഹോദരന് തിരിച്ചടിയായി; ചെയർമാനാകാൻ നോയലിന് കഴിയില്ല

രത്തൻ ടാറ്റയുടെ പിൻ​ഗാമിയാകാൻ നോയൽ ടാറ്റയ്ക്ക് നിയമക്കുരുക്ക്. രത്തൻ ടാറ്റയുടെ മരണശേഷം അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ നോയൽ ടാറ്റയെ രണ്ട് ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാനായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു.  ...

വജ്ര ശോഭയിൽ തിളങ്ങി ഇതിഹാസം; മനംകവർന്ന് 11,000 വജ്രങ്ങൾ പതിച്ച രത്തൻ ടാറ്റയുടെ ഛായാചിത്രം; ഉചിതമായ ആദരവെന്ന് സോഷ്യൽ മീഡിയ

സൂറത്ത്: ഇന്ത്യ കണ്ട മഹാനായ വ്യവസായിയും മനുഷ്യ സ്നേഹിയുമായ രത്തരം ടാറ്റായുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ട്രൈബ്യൂട്ട് ...

OK ‘ടാറ്റ’ Bye, Bye; മാപ്പ് പറഞ്ഞ് Paytm

സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ മാപ്പ് പറഞ്ഞ് പേടിഎം സിഇഒ വിജയ് ശേഖർ ശർമ. രത്തൻ ടാറ്റയുടെ വിയോ​ഗത്തെ തുടർന്ന് അനുശോചന കുറിപ്പ് പങ്കുവയ്ക്കുന്നതിനിടെ അനുചിതമായ വാക്കുകൾ ഉപയോ​ഗിച്ചതായിരുന്നു ...

അവസാനമായി രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനെത്തിയവരിൽ ​’ഗോവ’യും; ശവമഞ്ചരത്തോട് ചേർന്നിരുന്ന് കാഴ്ചക്കാരെ ഈറനണിയിച്ച് അരുമ നായ

ഇന്ത്യൻ വ്യവസായ രം​ഗത്തെ ഇതിഹാസം എന്നതിനപ്പുറം ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. നായ്ക്കളോടുള്ള അ​ഗാധമായ അനുകമ്പയും എക്കാലവും ലോകത്തെ ഞെട്ടിച്ചു. അദ്ദേഹം ...

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായി; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് ...

വിൽചെയറിൽ യൂറിൻ ബാ​ഗുമായി ജിമ്മി ടാറ്റയെത്തി; അവസാനമായി രത്തനെ ഒരുനോക്ക് കാണാൻ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ടാറ്റാ സഹോദരൻമാർ

രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാൻ ജിമ്മി ടാറ്റ എത്തി. മുംബൈയിലെ എൻസിപിഎ പുൽത്തകിടിയിൽ വീൽ ചെയറിൽ എത്തിയാണ് അദ്ദേഹം സഹോദരനെ കണ്ടത്. മാസ്ക് ധരിച്ച് യൂറിൻ ...

രത്തൻ ടാറ്റയെ ഭാരതരത്നം നൽകി ആദരിക്കണം; നാമനിർദ്ദേശം ചെയ്ത് മഹാരാഷ്‌ട്ര മന്ത്രിസഭ

മുംബൈ: പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റയെ ഭാരതരത്നത്തിനായി പരി​ഗണിക്കണമെന്നാവശ്യം ശക്തം.  പരമോന്നത സിവിലിയൻ ബഹുമതിക്ക് രത്തൻ ടാറ്റയുടെ പേര്  മഹാരാഷ്ട്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. മഹത്തായ ...

രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് 34 കാരിയായോ? ആ മൂന്ന് മക്കൾ ആരെല്ലാം…

ടാറ്റ ​​ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. കഴിഞ്ഞ 5 വർഷമായി കുടുംബാം​ഗമല്ലാത്ത എൻ ചന്ദ്രശേഖരനാണ് ​ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തുള്ളത്. 86 കാരനായ രത്തൻ ടാറ്റ വിട പറയുമ്പോൾ അടുത്തതാര് ...

”ജെആർഡി ടാറ്റയെ വീണ്ടും കാണുന്നത് പോലെയാണ് തോന്നിയത്”; വിമാനങ്ങളോട് എല്ലാക്കാലവും പ്രിയം; എയർഇന്ത്യയെ തിരികെ പിടിച്ച രത്തൻ ടാറ്റ

വ്യോമയാന മേഖലയുമായി വളരെ അധികം ആഴത്തിലുള്ള ബന്ധമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്കുള്ളത്. ഈ മേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രിയമാണ് ഒരു കാലത്ത് ടാറ്റയുടെ കൈവിട്ട് ...

സഹോദരൻ ജിമ്മിക്കൊപ്പം, പ്രിയപ്പെട്ട നായ ടിറ്റോയ്‌ക്കൊപ്പം; രത്തൻ ടാറ്റയുടെ ജീവിതം 9 ഫ്രേയിമുകളിൽ കാണാം…

ടാറ്റ എന്ന് രണ്ട് അക്ഷരത്തിന് ഓരോ ഭാരതീയന്റെ ദൈനംദിന ജീവിതത്തിലും നിർണ്ണായ സ്വാധിനമുണ്ട്. ഉപ്പ് മുതൽ വിമാനം വരെ സ്വന്തമായുള്ള ബ്രാൻഡ് എന്ന പദവി ടാറ്റ സ്വന്തമാക്കിയത് ...

വരും തലമുറകൾക്ക് പ്രചോദനമായ ജീവിതം; ഇന്ത്യയുടെ വികസനത്തിന് രത്തൻ ടാറ്റ നൽകിയ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് സുരേഷ് ഗോപി

കൊച്ചി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരും തലമുറകൾക്ക് വലിയ പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് സുരേഷ് ...

ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുന്നില്ലെന്ന് ഒരേ സ്വരത്തിൽ ​ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും; ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച മഹാപുരുഷന് അന്ത്യാഞ്ജലി

ടാറ്റാ ​ഗ്രൂപ്പിൻ്റെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി. ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച അതികായനെ ഇന്ത്യക്ക് നഷ്ടമായെന്ന് ...

‘ഭാരതത്തിന്റെ രത്നത്തെ’ നഷ്ടമായ കറുത്ത ദിനം; രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ

ഭാരതത്തിൻ്റെ വ്യവസായ മേഖലയിൽ പുത്തൻ കാഴ്ചപ്പാടുകൾ സമ്മാനിച്ച അതികായൻ രത്തൻ ടാറ്റയ്ക്ക് വിട. വ്യവസായ പ്രമുഖൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേ​ഹി കൂടിയാണ് 86-ാം വയസിൽ വിടപറഞ്ഞിരിക്കുന്നത്. ...

”ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വം” ; രത്തൻ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സുന്ദർ പിച്ചൈ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വമെന്നാണ് ...

രത്തനെന്ന ക്രാന്തദർശിയിലൂടെ വളർന്ന് പന്തലിച്ച ടാറ്റ ​ഗ്രൂപ്പ്; വ്യവസായ സാമ്രാജ്യത്തിലെ അതികായൻ ഓർമയാകുമ്പോൾ‌

കയ്പ്പേറിയ ജീവിതാനുഭവങ്ങളും പ്രതിസന്ധികളും രത്തൻ ടാറ്റയെന്ന മഹാമനുഷ്യനെ കുലുക്കിയില്ല. അദ്ദേഹം ജീവിതത്തിൽ 'ഒരു പക്ഷേ' രക്ഷപ്പെട്ടേക്കാമെന്ന് പലരും വിധിയെഴുതി. അദ്ദേഹം വളരുന്നതിനൊപ്പം ഒരു ബ്രാൻഡ് തന്നെ വളരുകയായിരുന്നുവെന്ന് ...

” എന്നെക്കുറിച്ച് ചിന്തിക്കുന്നതിന് നന്ദി”; സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി രത്തൻ ടാറ്റ അവസാനമായി പങ്കുവച്ച വാക്കുകൾ

ന്യൂഡൽഹി: വിശ്വസ്ത വ്യവസായിക്ക് രാജ്യം യാത്രാമൊഴിയേകുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റയുടെ അവസാന വാക്കുകൾ. രണ്ട് ദിവസം മുൻപ് തിങ്കളാഴ്ചയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ...

ആരും കൊതിക്കുന്ന ചെറുപ്പക്കാരൻ!! വിവാഹത്തിന്റെ വക്കിലെത്തിയ 4 പ്രണയങ്ങൾ; രത്തൻ ടാറ്റ അവിവാഹിതനായി തുടർന്നതിന് കാരണമുണ്ട്..

ഇന്ത്യയിലെ ഏറ്റവും ആദരണീയനും ജനപ്രിയനുമായ വ്യവസായി ആയിരുന്നു രത്തൻ ടാറ്റ. അംബാനിയുടെയും അദാനിയുടേയും പോലെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായില്ലെങ്കിലും ഈ രാജ്യത്തെ മറ്റൊരു കോർപ്പറേറ്റ് സ്ഥാപനത്തിനും ...

“ഇന്ത്യക്ക് അവളുടെ പ്രിയപുത്രനെ നഷ്ടമായി, രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും”: വികാരഭരിതനായി മുകേഷ് അംബാനി

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരന് യാത്രാമൊഴി നൽകുകയാണ് ഭാരതം. രാജ്യത്തിന്റെ സർവകോണിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. രാഷ്ട്രീയ പ്രമുഖർ മുതൽ സെലിബ്രിറ്റികളും വ്യവസായികളും വരെ രത്തൻ ...

അസാധാരണ മനുഷ്യൻ, ലക്ഷ്യബോധമുളള ബിസിനസ് ലീഡർ; രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി രത്തൻ ടാറ്റയുമൊത്തുളള അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ഒരു ബിസിനസ് ...

Page 1 of 2 12