ratan tata - Janam TV

ratan tata

നിർമലാ മാജിക്ക്! മണിക്കൂറുകൾ കൊണ്ട് രത്തൻ ടാറ്റയുടെ ഈ കമ്പനി നേടിയത് 19,000 കോടി രൂപ! വിപണി മുന്നേറ്റത്തിന് പിന്നിലെ കാരണമറിഞ്ഞ് അമ്പരന്ന് ലോകം

മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയെങ്കിലും നേട്ടം മാത്രം ലഭിച്ചൊരു കമ്പനിയാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. കമ്പനിയുടെ ഒറ്റ ദിവസത്തെ ...

രത്തൻ ടാറ്റയുടെ പിൻ​ഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ​ഗ്രൂപ്പിന്റെ തലപ്പത്തേക്ക് യുവതി? ആരാണ് 34 കാരിയായ മായ?

ടാറ്റ ​​ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. 85 കാരനായ രത്തൻ ടാറ്റാ ​ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ഒഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ 5 വർഷമായി കുടുംബാം​ഗമല്ലാത്ത എൻ ...

അപൂർവ്വരോഗവുമായി തെരുവ് നായ; രക്തദാനത്തിന് അഭ്യർത്ഥിച്ച് രത്തൻടാറ്റ; കയ്യടിച്ച് സോഷ്യൽ മീഡിയ

മൃ​ഗസ്നേഹ​ത്തിന് പേരു കേട്ടയാളാണ് ടാറ്റാ ​ഗ്രൂപ്പ് ചെയർമാനായ രത്തൻ ടാറ്റ. മനുഷ്യനെ പോലെ തന്നെ മൃ​ഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം. തെരുവുനായയ്ക്കായി രക്തദാനം നടത്താൻ ...

ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ; എന്നും പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം; ടാറ്റയും സച്ചിനും കണ്ടുമുട്ടിയപ്പോൾ

മനുഷ്യ സ്നേഹിയും വ്യവസായിയുമായി രത്തൻ ടാറ്റയെ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കഴിഞ്ഞ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ എക്സിലൂടെയാണ് സച്ചിൻ പങ്കുവെച്ചത്. ...

KISS- ഹ്യുമാനിറ്റേറിയൻ അവാർഡ്; രത്തൻ ടാറ്റയ്‌ക്ക് നൽകി ആദരിച്ചു

ഒഡീഷ: പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റയെ  KISS- ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. സാമൂഹിക-വ്യാവസായിക രം​ഗത്ത് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. രത്തൻ ടാറ്റയുടെ മുംബൈയിലെ ...

അസമിനെ വികസിതമാക്കാൻ സെമികണ്ടക്ടർ പദ്ധതികൾ; നിക്ഷേപകരായി ടാറ്റാ ​ഗ്രൂപ്പ്; ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ

ദിസ്പൂർ: സെമികണ്ടക്ടർ നിർമാണ പദ്ധതികളിലൂടെ അസമിൽ വികസനം നടപ്പിലാക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ. ‌സെമികണ്ടക്ടർ നിർമാണത്തിൽ ...

അഞ്ച് നിലകൾ, 8,000 ചതുരശ്രയടി വിസ്തീർണം; രാജ്യത്തെ ഏറ്റവും വലിയ മൃ​ഗാശുപത്രി; നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ രത്തൻ ടാറ്റ

നാൽക്കാലികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി യാഥാർത്ഥ്യമാക്കാൻ പ്രമുഖ വ്യവസായി രത്തൻ ടാറ്റ. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്താകും രാജ്യത്തെ ആദ്യത്തെ അത്യാധുനിക മൃ​ഗാശുപത്രി ആരംഭിക്കുകയെന്ന് ടാറ്റ വൃത്തങ്ങൾ ...

ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം! രത്തൻ ടാറ്റയുടെ ഐതിഹാസിക ജീവിതം അറിയാം..

ആമുഖം ഒട്ടും ആവശ്യമില്ലാത്തയാളാണ് രത്തൻ ടാറ്റ എന്നറിയപ്പെടുന്ന രത്തൻ നേവൽ ടാറ്റ. വ്യവസായിയും സംരംഭകനും ടാറ്റ സൺസ് എമിരിറ്റസ് ചെയർമാനുമായ എമിരിറ്റസ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശസ്തനാണ് ...

രത്തൻ ടാറ്റയ്‌ക്ക് വധഭീഷണി; സൈറസ് മിസ്ത്രിയെ പോലെയാകുമെന്ന് ഫോൺ കോൾ: ഒടുവിൽ പ്രതിയെ കണ്ടെത്തി പോലീസ്

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് വധഭീഷണി. മുംബൈ പോലീസിന് ഫോൺ കോളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. രത്തൻ ടാറ്റയ്ക്ക് സൈറസ് മിസ്ത്രിയുടെ സ്ഥിതിയുണ്ടാകുമെന്നാണ് ...

മൊബൈൽ ഫോണില്ല, താമസം ആറാമത്തെ നിലയിലെ രണ്ട് ബെഡ്‌റൂം അപാർട്‌മെന്റിൽ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച് ടാറ്റാ സഹോദരൻമാർ

രത്തൻ ടാറ്റയെ കുറിച്ചും അദ്ദേഹത്തിന്റെ ലളിത ജീവിതത്തെ കുറിച്ചും എല്ലാവർക്കും അറിയാം. അദ്ദേഹം ഓരോ ഭാരതീയന്റേയും അഭിമാനമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജിമ്മി ടാറ്റായെ പക്ഷേ ...

ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകൾ പ്രശംസനീയം; ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്‌ക്ക്

പ്രശസ്ത ഇന്ത്യൻ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേസിലിയയിൽ അനുമോദനം. ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ രത്തൻ ടാറ്റയ്ക്ക് ...

‘അത് സന്തോഷകരമായ ദിനങ്ങളായിരുന്നു’; 1945-ലെ ചിത്രം പങ്കുവെച്ച് രത്തൻ ടാറ്റ

ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യവസായിയും യുവാക്കൾക്ക് പ്രചോ‌ദനമാകുന്ന വ്യക്തിയുമാണ് രത്തൻ ടാറ്റ. തന്റെ ബിസിനസ്സിലെ മികവ് കൊണ്ട് മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും പലരുടെയും ഹിറോയാണ് 85 കാരനായ ...

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക; രത്തൻ ടാറ്റയെ ‘സേവാ രത്‌ന പുരസ്‌കാരം’ നൽകി ആദരിച്ച് സേവാ ഭാരതി- ratan tata,sewa bharati,sewa ratna award

ഡെറാഡൂൺ: രത്തൻ ടാറ്റയെ 'സേവാ രത്‌ന പുരസ്‌കാരം' നൽകി ആദരിച്ച് സേവാ ഭാരതി. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് സേവാ ഭാരതിയുടെ ആദരം. മുതിർന്ന പൗരന്മാരുടെ പുനരധിവാസത്തിനായുള്ള സ്റ്റാർട്ടപ്പായ ...

രത്തൻ ടാറ്റയ്‌ക്ക് ഏറ്റവും ആനന്ദം നൽകുന്നത് എന്ത്; ഉത്തരമിതാ

ന്യൂഡൽഹി : പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഏറ്റവും അധികം സന്തോഷം നൽകുന്ന കാര്യം എന്തായിരിക്കും? എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള കൗതുകമുണർത്തുന്ന ഒരു ...

‘ഹർ ഘർ തിരംഗ’; ദേശീയ പതാക ഏറ്റുവാങ്ങി രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും-Azadi@75, Ratan Tata, Anand Mahindra

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ' ക്യാമ്പെയിനിന്റെ ഭാ​ഗമായി ദേശീയ പതാക ഏറ്റുവാങ്ങി വ്യവസായികളായ രത്തൻ ടാറ്റയും ആനന്ദ് മഹീന്ദ്രയും. ഓഗസ്റ്റ് 13 ...

താജ് ഹോട്ടലിലേക്ക് നാനോ കാറിലെത്തി രത്തൻ ടാറ്റ: വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചത് 2018 ലായിരുന്നു. ആളുകളുടെ വാഹന സങ്കൽപ്പം ...

അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങൾ പൊളിയുന്നു: ഡൽഹി അടക്കം ഒരു സംസ്ഥാനങ്ങളിലും കൽക്കരി ക്ഷാമമില്ലെന്ന് എൻടിപിസി

ന്യൂഡൽഹി: ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാണെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദങ്ങൾ തള്ളി രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുതനിലയമായ എൻടിപിസി ലിമിറ്റഡ്.കൽക്കരി വിതരണം പതിവായി ...

ഉദ്ഘാടനം ചെയ്ത ആശുപത്രികൾ ഒഴിഞ്ഞു കിടക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി; ഏഴ് കാൻസർ സെന്ററുകൾ രാജ്യത്തിന് സമർപ്പിച്ച് മോദിയും രത്തൻ ടാറ്റയും

ഗുവാഹത്തി : അസമിനെ ആരോഗ്യമേഖലയുടെ കേന്ദ്ര ബിന്ദുവാക്കാൻ കൈകോർത്ത് കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും. ഏഴ് പുതിയ കാൻസർ സെന്ററുകളുടെ ഉദ്ഘാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്യവസായി ...

ആർഎസ്എസിന്റെ ആശുപത്രിയിൽ അഹിന്ദുക്കളെ പരിചരിക്കുമോയെന്ന് രത്തൻ ടാറ്റയുടെ ചോദ്യം; നിതിൻ ഗഡ്കരി സംശയം മാറ്റിക്കൊടുത്തത് ഇങ്ങനെ..

മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘം മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാറില്ലെന്ന് ഒരിക്കൽ രത്തൻ ടാറ്റയ്ക്ക് മറുപടി നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. വ്യവസായി രത്തൻ ടാറ്റയുമായി മുമ്പ് ...

സ്വാഗതം എയർ ഇന്ത്യ ; വികാരാധീനനായി രത്തൻ ടാറ്റ ; ട്വിറ്ററിൽ പങ്കുവെച്ച ജെ.ആർ.ഡി ടാറ്റയുടെ ചിത്രം വൈറൽ

ന്യൂഡൽഹി : ആറ് ദശകങ്ങൾക്ക് ശേഷമുള്ള എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ. എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി ...

മുൻ ജീവനക്കാരന്റെ വീട്ടിലെത്തി ; രത്തൻ ടാറ്റയുടെ സന്ദർശനം വൈറലാകുന്നു

മുംബൈ: മാനുഷിക പരിഗണനങ്ങൾക്ക് എന്നും പേരുകേട്ട ടാറ്റാ കുടുംബം വീണ്ടും വാർത്തകളിൽ നിറയുന്നു. വാഹന നിർമ്മാണ രംഗത്ത് ആഗോള പ്രശസ്തരായി മാറുമ്പോഴും ജീവനക്കാരെ മറക്കാത്ത പ്രകൃതമാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

Page 2 of 2 1 2