ration rice - Janam TV
Friday, November 7 2025

ration rice

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

സ്‌കൂൾ തുറന്നതോടെ രാവിലെ വീട്ടമ്മമാർ വലിയ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ്. മിക്കവാറും പ്രഭാതത്തിൽ സ്‌കൂൾ കുട്ടികളുള്ള വീടുകളിൽ ലെഞ്ച്ബോക്സ് തയ്യാറാക്കുന്ന തിരക്കുകൾ ആയിരിക്കും. ചോറും കറികളും മാത്രമായി ദിവസവും ...

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വിൽപ്പന വ്യാപകമാകുന്നു. നിറം മാറ്റുന്നതിനായി രാസവസ്തുക്കളായ റെഡ് ഓക്‌സൈഡും, വെള്ളയരിയിൽ കാത്സ്യം കാർബണേറ്റുമാണ് ചേർക്കുന്നത്. മന്ത്രി ജി.ആർ ...

റേഷൻ കടയുടെ മറവിൽ മറിച്ചു വിൽക്കാൻ സിപിഐ നേതാവ് പൂഴ്‌ത്തിവെച്ചത് 50 ചാക്ക് അരിയും ഗോതമ്പും; പരിശോധനയിൽ കൈയ്യോടെ പൊക്കി; സംഭവം പത്തനാപുരത്ത്

കൊല്ലം: പത്തനാപുരത്ത് സിപിഐ നേതാവിന്റെ വീട്ടിൽ നിന്നും റേഷൻ അരിയും മറ്റ് സാധനങ്ങളും പിടികൂടി. തലവൂർ സ്വദേശിയും റേഷൻകട ഉടമയുമായ സി.കെ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നുമാണ് ...

ഡിവൈഎഫ്‌ഐ മുൻ മേഖലാ പ്രസിഡന്റിന്റെ വീട്ടിൽ നിന്നും 56 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടി; മറിച്ചുവിൽക്കാൻ എത്തിച്ചതെന്ന് നിഗമനം

പാലക്കാട്: ഡിവൈഎഫ്‌ഐ മുൻ മേഖലാ പ്രസിഡന്റിന്റെ വീട്ടിൽ നിന്നും തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി ഷെമീറിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരിയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ ...

നെടുങ്കണ്ടത്ത് റേഷൻ അരിയിൽ വണ്ട്; മടക്കി നൽകി ഉപഭോക്താക്കൾ; ഗോതമ്പിൽ നിന്ന് കയറിയതെന്ന് വിശദീകരണം

ഇടുക്കി: നെടുങ്കണ്ടത്ത് റേഷൻ അരിയിൽ നിന്നും വണ്ടുൾപ്പടെയുള്ള ജീവികളെ കണ്ടെത്തി.നൂറുകണക്കിന് വണ്ടുകളാണ് റേഷനരിയിൽ ഉണ്ടായിരുന്നത്. ഉപയോഗശൂന്യമായ റേഷനരി ഉപഭോക്താക്കൾ കടയിൽ മടക്കിനൽകി. ഗോഡൗണിൽ നിന്നെത്തിച്ച ഗോതമ്പിൽ നിന്നുള്ള ...

കൊല്ലത്ത് കടത്തിക്കൊണ്ടുവന്ന എട്ട് ടൺ റേഷൻ അരി പിടികൂടി ; ഡ്രൈവർ കസ്റ്റഡിയിൽ

കൊല്ലം : കുഴിത്തുറയിൽ തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന റേഷൻ അരി പിടികൂടി. എട്ട് ടൺ റേഷൻ അരിയാണ് പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...

മൂന്ന് ടൺ റേഷനരി പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അരിയെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ റേഷനരി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച അരിയാണ് പിടികൂടിയത്. ...