Ravi Shastri - Janam TV

Ravi Shastri

ശേഷിക്കുന്നത് ഒരു വിക്കറ്റ്, ലീഡ് 300 കടന്നിട്ടും ഡിക്ലയർ ചെയ്യാതെ ഓസ്ട്രേലിയ; കാരണമിത്…

മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ നാലാം ദിനം കളി അവസാനിപ്പിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് 333 റൺസിന്റെ ലീഡും കയ്യിൽ ഒരു വിക്കറ്റുമുണ്ട്. കഴിഞ്ഞ 96 വർഷത്തിനിടെ ഒരു ടീമും ...

ക്യാപ്റ്റന്റെ തന്ത്രങ്ങൾ പാളിയോ? രോഹിത്തിനെതിരെ വിമർശനവുമായി ഗവാസ്കറും രവി ശാസ്ത്രിയും

വിമർശകരുടെ വായടപ്പിക്കാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മെൽബൺ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ താരം 3 റൺസിന് പുറത്തായതോടെ വീണ്ടും വിമർശന ശരങ്ങൾ കൂടുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ താരത്തിന്റെ ...

രണ്ടാം ജന്മം നൽകിയത് കോലിയും ശാസ്ത്രിയും; എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി: മനസ് തുറന്ന് രോഹിത് ശർമ്മ

നാട്ടിലെ 18-ാമത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇന്ത്യയുടേത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആധികാരിക വിജയത്തോടെയാണ് രോഹിതും സംഘവും കപ്പുയർത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലും ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ...

“സ്വന്തം ടീമായ ഇംഗ്ലണ്ടിനെ ആദ്യം ഉപദേശിക്കൂ”; മൈക്കൽ വോണിന്റെ കുത്തിത്തിരുപ്പിന് മറുപടിയുമായി രവി ശാസ്ത്രി

  ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ലഭിക്കാൻ സംഘടകർ ശ്രമിച്ചെന്ന മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന്റെ ആരോപണത്തിന് മറുപടിയുമായി രവി ശാസ്ത്രി. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ ...

ബിസിസിഐ അവാർഡ്: ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ഓഫ് ദി ഇയർ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം രവി ശസ്ത്രിക്ക്

മുംബൈ: ബിസിസിഐയുടെ നമാൻ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. ഹൈദബാദിലാണ് ചടങ്ങ് നടക്കുക. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ പരിശീലകനും ലോകകപ്പ് ജേതാവുമായ രവി ശസ്ത്രി ...

ഇംഗ്ലണ്ടിന്റെ പരിശീലകൻ ആകുമോ?; രവി ശാസ്ത്രിയോട് മോർഗൻ, പിന്നാലെ മറുപടിയും

ലോകകപ്പിൽ 29 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ചത്. കിരീടം നിലനിർത്താനെത്തിയവർ രണ്ടാം മത്സരത്തിൽ ബംഗ്ലദേശിനെ തോൽപ്പിച്ചതിന് ശേഷം ഏഴാം മത്സരത്തിലാണ് പിന്നീട് ജയം ...

അവനെ ടീമിലെടുത്താലും കളിപ്പിക്കരുത്, മികച്ച പ്രകടനം നടത്താനാകില്ല: രവി ശാസ്ത്രി

2023ലെ ഏഷ്യാ കപ്പിൽ കെഎൽ രാഹുലിനെ കളത്തിലിറക്കരുതെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎൽ മത്സരത്തിനിടെ തോളിന് പരിക്കേറ്റതിന് ശേഷം രാഹുൽ വിശ്രമത്തിലായിരുന്നു. പരിക്ക് മാറി ...

സഞ്ജു ധോണിയെപ്പോലെ..; രാജസ്ഥാൻ നായകനെ വാനോളം പുകഴ്‌ത്തി രവി ശാസ്ത്രി

രാജസ്ഥാൻ നായകൻ സഞ്ജു സാാസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർകിംഗ്‌സ് ക്യാപ്റ്റനുമായ സാക്ഷാൽ ധോണിയുമായാണ് രവി ശാസ്ത്രി ...

അവന് വീരുവിന്റെ റോൾ ഏറ്റെടുക്കാൻ കഴിയും; തുടക്കത്തിൽ തന്നെ എതിരാളികളെ വിറപ്പിക്കാം; ഇന്ത്യൻ ടീം താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി

രോഹിത് ശർമ്മയെ വിരേന്ദർ സെവാ​ഗുമായി ഉപമിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ രോഹിത് ശർമ്മ ആക്രമണോത്സുകതയോടെയാണ് പുറത്തായത്. രോഹിത് ...

ചരിത്രത്തിന്റെ ഭാ​ഗമായ ഔഡി 100 സെഡാൻ; തന്റെ ഇതിഹാസ കാർ പുതുക്കി പണിത് രവി ശാസ്ത്രി

തന്റെ പഴയ കാർ ആരും കൊതിക്കുന്ന തരത്തിൽ പുതുക്കിപണിത് പുറത്തിറക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി. 1983-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് വിജയിച്ച് ...

കെട്ടിപ്പിടിച്ചും കൈ കൊടുത്തും പടിയിറങ്ങി രവിശാസ്ത്രി; വീഡിയോ പങ്കുവെച്ച് ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും രവിശാസ്ത്രിക്ക് വികാര നിർഭരമായ യാത്ര അയപ്പ്. പടിയിറക്കത്തിന് മുൻപ് ഡ്രസിംഗ് റൂമിൽ താരങ്ങളോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ ...