സഞ്ജു ധോണിയെപ്പോലെ..; രാജസ്ഥാൻ നായകനെ വാനോളം പുകഴ്ത്തി രവി ശാസ്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു ധോണിയെപ്പോലെ..; രാജസ്ഥാൻ നായകനെ വാനോളം പുകഴ്‌ത്തി രവി ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ നായകൻ സഞ്ജു സാാസണിനെ പുകഴ്‌ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർകിംഗ്‌സ് ക്യാപ്റ്റനുമായ സാക്ഷാൽ ധോണിയുമായാണ് രവി ശാസ്ത്രി സഞ്ജുവിനെ താരതമ്യപ്പെടുത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്‌ക്കെതിരെ രണ്ടാം ജയവും നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതിന് പിന്നാലെയായിരുന്നു രവി ശാസ്ത്രിയുടെ പരാമർശം.

ധോണിയെ പോലെ തന്നെ കഴിവുകളുള്ള താരമാണ് സഞ്ജുവെന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്. ഏത് സമ്മർദ്ദഘട്ടത്തിലും വളരെ ശാന്തനും സമചിത്തതയോടെ തീരുമാനമെടുക്കുന്നവനുമാണ് സഞ്ജു. അദ്ദേഹത്തിൽ ധോണിയുടെ അതേ മികവുകളുണ്ടെന്നും ശാസ്ത്രി പറഞ്ഞു. സഞ്ജുവിന്റെ ക്യാപ്റ്റൻസി ഞാൻ വളരെ കുറച്ചേ കണ്ടിട്ടുള്ളു. പക്ഷേ കണ്ടതിൽവെച്ച് തന്നെ എനിക്ക് പറായാനാവും. അവൻ ധോണിയെപ്പോലെ ശാന്തനും സമചിത്തത വെടിയാത്ത നായകനുമാണ്. സഹതാരങ്ങളോട് തന്റെ മുഖത്തെ വികാരങ്ങൾ പ്രകടിപ്പിക്കാത്ത സഞ്ജുവിന് അവരോട് നല്ലരീതിയിൽ ആശയവിനിമയം നടത്താനും മിടുക്കുണ്ട്. സഞ്ജു ക്യാപ്റ്റനായി കൂടുതൽ മത്സരങ്ങൾ കളിക്കുന്തോറം അവൻ കൂടുതൽ പരിചയ സമ്പന്നനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.

'Calm, composed' – Sanju Samson has the qualities of MS Dhoni, says Ravi Shastri #IPL2023 #RRvCSK #T20TimeOut pic.twitter.com/AW5WscsfTw

— ESPNcricinfo (@ESPNcricinfo) April 28, 2023

മത്സരത്തിൽ 32 റൺസായിരുന്നു രാജസ്ഥാന്റെ ജയം. ചെപ്പോക്കിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങിയ ചെന്നൈയ്‌ക്ക് ജയ്പൂരിലും പരാജയത്തോടെ മടങ്ങനായിരുന്നു വിധി. 203 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈയ്‌ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മത്സരത്തിന് ശേഷം ക്രിക്ഇൻഫോയിൽ സംസാരിക്കുമ്പോഴാണ് രരവി ശാസ്ത്രി സഞ്ജു സാംസനെ വാനോളം പുകഴ്‌ത്തിയത്.

 

Tags: sanju samsonrajasthan royalsms dhoniRavi Shastri
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies