ravindra jadeja - Janam TV

ravindra jadeja

ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ ...

ഒഴിവാക്കപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ലെന്ന് ഗംഭീർ; ജഡേജയെ ഒഴിവാക്കിയത് ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി

ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും 15 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നും ഗംഭീർ. റിങ്കു സിംഗിന് ടി20 ലോകകപ്പ് നഷ്ടമായത് ...

Sir Jadeja, signing off; ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ

ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ. ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്നും താരം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ലോകകപ്പ് ഫൈനലിന് ...

ചിദംബരം സ്‌റ്റേഡിയത്തിൽ ആരാധകരെ പറ്റിച്ച് ജഡേജ; പിന്നിൽ ധോണിയെന്ന് തുഷാർ ദേശ്പാണ്ഡെ, വീഡിയോ കാണാം

ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈയുടെ നായകസ്ഥാനം അപ്രതീക്ഷിതമായി കൈമാറിയെങ്കിലും ...

ചെപ്പോക്കിൽ കൊൽക്കത്തയ്‌ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം

കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിം​ഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ ...

ഒരു പക്ഷേ സാക്ഷിക്ക് ശേഷം എന്നെയാകും..! ധോണിയെക്കുറിച്ച് ജഡേജ

പോയവർഷത്തെ ഐപിഎൽ ഫൈനലിലെ വൈകാരിക നിമിഷത്തെക്കുറിച്ച് വാചാലനായി സ്പിന്നർ രവീന്ദ്ര ജഡേജ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ആവേശ മത്സരത്തിൽ ജഡേജയാണ് ചെന്നൈയ്ക്ക് ജയവും അഞ്ചാമത്തെ കിരീടവും സമ്മാനിച്ചത്. ഇതിന് ...

ഒന്ന് ശ്വാസം വിടാൻ സമയം കൊടുക്ക് ! വൈറലായി ജഡേജയും കോലിയും

ചെന്നൈ: 2008 മുതൽ ഇന്നു വരെ ചെപ്പോക്കിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വിജയം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായിട്ടില്ല. ഇന്നലെ നടന്ന ...

ജഡേജയുമായി സാമ്യം; 30-ാം വയസിൽ ടെസ്റ്റ് ടീമിലേക്ക്; ആരാണ് സൗരഭ് കുമാർ?

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഫെബ്രുവരി 2ന് വിശാഖപട്ടണത്ത് തുടക്കമാകും. ആദ്യ ടെസ്റ്റിൽ 28 റൺസിന് തോൽവി വഴങ്ങിയതിന് പിന്നാലെ രവീന്ദ്ര ജഡേജയും കെഎൽ ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ജഡേജയും രാഹുലുമില്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരത്തിൽ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. പരിക്കേറ്റ ഇരുവർക്കും വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇരുവർക്കും പകരമായി സർഫറാസ് ഖാൻ, ...

ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ; പട്ടികയിൽ കോലിയും ജഡേജയും; ടെസ്റ്റ് താരത്തിനുള്ള പട്ടികയിൽ ഇടം നേടി അശ്വിനും

ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് പട്ടികയിൽ ഇടം പിടിച്ച് വിരാട് കോലിയും രവീന്ദ്ര ജഡേജയും. നാല് താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മികച്ച താരത്തിന് നൽകുന്ന സർ ...

ജയം ഉറപ്പിച്ച് റിവാബ ജഡേജ; ജാംനഗറിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം; കോൺഗ്രസിനെ പിന്തള്ളി എഎപി രണ്ടാമത്

ഗാന്ധിനഗർ: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ റിവാബാ ജഡേജ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. വോട്ടെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജാംനഗർ നോർത്ത് നിയമസഭാ ...

നരേന്ദ്ര മോദിയില്ലെങ്കിൽ ഗുജറാത്ത് ഒന്നുമല്ല; ബാലാസാഹിബിന്റെ വാക്കുകൾ പങ്കുവച്ച് രവീന്ദ്ര ജഡേജ

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പഴയ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. പ്രധാനമന്ത്രി നരേന്ദ്ര ...

ജഡേജയും സഞ്ജുവുമില്ല; ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- Sanju Samson & Ravindra Jadeja excluded from Indian ODI squad

ന്യൂഡൽഹി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജഡേജക്ക് പകരം ഷഹബാസ് ...

പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടർന്ന് ജനങ്ങളെ സേവിക്കാൻ അവൾ ആഗ്രഹിക്കുന്നു; ഭാര്യയെക്കുറിച്ച് വാചാലനായി രവീന്ദ്ര ജഡേജ

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന റിവാബ ജഡേജയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചതിന് പിന്നാലെ ജാംനഗറിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജ. നാമനിർദേശ ...

ഗുജറാത്ത് തിരഞ്ഞെടുപ്പ് ടി20 മാച്ച് പോലെ; എല്ലാവരും ഭാര്യയ്‌ക്ക് പിന്തുണ നൽകണം; ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ഭാര്യയ്‌ക്കായി വോട്ട് തേടി രവീന്ദ്ര ജഡേജ

ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്ന ഭാര്യയ്ക്ക് പിന്തുണ നൽകണമെന്ന അപേക്ഷയുമായി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ഭാര്യ ...

‘ജഡേജ ട്വൻ്റി 20 ലോകകപ്പിനില്ല എന്ന് ഇപ്പോൾ പറയാനാവില്ല’: മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്- Rahul Dravid on Jadeja’s injury

ദുബായ്: കാൽമുട്ടിന് പരിക്കേറ്റ് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ട്വൻ്റി 20 ലോകകപ്പിൽ കളിക്കില്ല എന്ന് ഇപ്പോൾ തീർത്ത് ...

കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച ഇന്ത്യന്‍ ടീമിന് ആശംസാ പ്രവാഹം; താരങ്ങളുടെ പ്രകടനത്തെ പുകഴ്‌ത്തി സച്ചിനും സെവാഗും യുവരാജും

ന്യൂഡൽഹി: ഏഷ്യ കപ്പ് ഉദ്‌ഘാടന മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തെ പുകഴ്ത്തി സച്ചിനും സെവാഗും. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഇന്ത്യക്കു മേൽ മികച്ച സ്കോർ ...

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ ഒന്നാമത്, അശ്വിൻ രണ്ടാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ രണ്ടാമത്. 385 റേറ്റിംഗ് ...

സൂപ്പർ കിംഗ്‌സിനെ നയിക്കാൻ ധോണി മതി; നായകസ്ഥാനം തിരികെ നൽകി ജഡേജ

മുംബൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ വീണ്ടും മഹേന്ദ്ര സിംഗ് ധോണി തന്നെ. രവീന്ദ്ര ജഡേജ നായകസ്ഥാനം മുൻ നായകനായിരുന്ന ധോണിക്ക് കൈമാറി. ടീമിൻറെ ...

ധോണി വഴിമാറി; ഇനി സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ...

ഐസിസി ടെസ്റ്റ് റാങ്കിങ്: വീണ്ടും ഒന്നാമനായി രവീന്ദ്ര ജഡേജ

ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗ് പട്ടികയിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിനെ പിന്തള്ളിയാണ് ...

ലങ്കാദഹനം; ചിന്നസ്വാമിയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ലങ്കൻ പടയെ 238 റൺസിന് തകർത്ത് ഇന്ത്യ. 447 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ...

കോഹ്ലിയുടെ 100ാം ടെസ്റ്റിൽ താരമായത് ജഡേജ; ലങ്കയെ തകർത്തത് ഇന്നിങ്സിനും 222 റൺസിനും

മൊഹാലി: രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് കരുത്തിൽ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ മലർത്തിയടിച്ച് ഇന്ത്യൻ ടീം. രോഹിത്തിന്റെ നായകത്വത്തിലിറങ്ങിയ ഇന്ത്യ, ലങ്കയെ ഫോളോ-ഓൺ ചെയ്യിച്ച് ഇന്നിങ്‌സിനും 222 റൺസിനും ...

ഏഴാമതിറങ്ങി കിടിലൻ ബാറ്റിംഗ്; തകർത്തത് സാക്ഷാൽ കപിലിന്റെ റെക്കോഡ്; താരമായി രവീന്ദ്ര ജഡേജ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ 175 റൺസ് നേടിയിട്ടും പുറത്താകാതെ ...

Page 1 of 2 1 2