ജഡേജയുമായി സാമ്യം; 30-ാം വയസിൽ ടെസ്റ്റ് ടീമിലേക്ക്; ആരാണ് സൗരഭ് കുമാർ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജഡേജയുമായി സാമ്യം; 30-ാം വയസിൽ ടെസ്റ്റ് ടീമിലേക്ക്; ആരാണ് സൗരഭ് കുമാർ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഫെബ്രുവരി 2ന് വിശാഖപട്ടണത്ത് തുടക്കമാകും. ആദ്യ ടെസ്റ്റിൽ 28 റൺസിന് തോൽവി വഴങ്ങിയതിന് പിന്നാലെ രവീന്ദ്ര ജഡേജയും കെഎൽ രാഹുലിനും പരിക്കിനെ തുടർന്ന് രണ്ടാം മത്സരം നഷ്ടമാകുകയും ചെയ്തു. ഇരുവർക്കും പകരക്കാരായി വാഷിംഗ്ടൺ സുന്ദർ, സർഫറാസ് ഖാൻ, സൗരഭ് കുമാർ എന്നിവരെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയ്‌ക്ക് പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ച സൗരഭ് കുമാർ ആരെന്നാണ് ആരാധകർ ചിന്തിക്കുന്നത്.

ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ആദ്യമായല്ല സൗരഭ് കുമാറെത്തുന്നത്. 2022-ൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും താരം ടീമിലുൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യക്കായി ക്രീസിലെത്താൻ 30- കാരനായ സൗരഭ് കുമാറിന് അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി കളിക്കുന്ന താരം ജഡേജയെ പോലെ ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ 27.11 ശരാശരി 68 മത്സരങ്ങളിൽ നിന്ന് താരം 2061 റൺസ് നേടിയിട്ടുണ്ട്. 290 വിക്കറ്റും 68 മത്സരങ്ങളിൽ നിന്നായി വീഴ്‌ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് എയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കാൻ കാരണം. ഇംഗ്ലണ്ട് എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ആറ് വിക്കറ്റും 77 റൺസും താരം സ്വന്തമാക്കി. ഇതോടെയാണ് സൗരഭിനെ സെലക്ടർമാർ സീനിയർ ടീമിലേക്ക് പരിഗണിച്ചത്.

Tags: ravindra jadejaSAURABH KUMAR
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies