ലങ്കാദഹനം; ചിന്നസ്വാമിയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ലങ്കൻ പടയെ 238 റൺസിന് തകർത്ത് ഇന്ത്യ. 447 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ...