ഓപ്പറേഷൻ സിന്ദൂറിൽ സുപ്രധാന പങ്കുവഹിച്ച മുതിർന്ന ഐപിഎസ് ഓഫീസർ; ‘റോ’ മേധാവിയായി പരാഗ് ജെയിൻ എത്തുന്നു
ന്യൂഡൽഹി: ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനെ നിയമിച്ചു. പഞ്ചാബ് കേഡറിലെ 1989 ...