re-release - Janam TV
Friday, November 7 2025

re-release

ഓർമയുണ്ടോ ഈ മുഖം! രണ്ടാം വരവിന് ഭരത്ചന്ദ്രൻ; കമ്മിഷണർ റി റീലിസിന്

സുരേഷ്​ഗോപിയുടെ എക്കാലത്തെയും ഐതിഹാസിക കഥാപാത്രമായ ഭരത്ചന്ദ്രൻ പിറവിയെടുത്ത കമ്മിഷണർ റി റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ സൂപ്പർ സ്റ്റാറായി ചുവട് മാറ്റാൻ അ​ദ്ദേഹത്തിന് കരുത്തായ ചിത്രമായിരുന്ന ഷാജി കൈലാസ് ...

ഇതിന് മുകളിലൊരു റി റിലീസുണ്ടോ! തരം​ഗമായി തലയും പിള്ളേരും; കുതിച്ച് ഛോട്ടാ മുംബൈ

18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം റി റിലീസ് ചെയ്യുമ്പോൾ.. എത്ര ഓളമുണ്ടാകും..! അതൊരു മോഹൻലാൽ ചിത്രമാണെങ്കിലോ...! എങ്കിൽ തിയേറ്റർ കുലുങ്ങും. അക്ഷരാർത്ഥത്തിൽ അതാണ് കേരളത്തിലെ ...

പ്രേക്ഷക മനസുകളിൽ അവതരിച്ച് സാക്ഷാൽ ശ്രീരാമൻ; ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ തിയേറ്ററുകളിൽ; ചിത്രം 4K മികവിൽ ആസ്വദിച്ച് പ്രേക്ഷകർ

പ്രേക്ഷക ഹൃദയം കവർന്ന് രാമായണ; ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ' വീണ്ടും തിയേറ്ററുകളിൽ. കാലാതീതമായ ഇതിഹാസ കഥ മനംമയക്കുന്ന 4K ദൃശ്യമികവിൽ ആസ്വദിക്കാനായ സന്തോഷത്തിലാണ് പ്രേക്ഷകർ. ...

പ്രേക്ഷകരെ കയ്യിലെടുത്ത ആ ഓട്ടോക്കാരൻ; സിനിമയുടെ 30 വർഷം തികയുന്ന സന്തോഷത്തിൽ തലൈവർ; ബാഷ വീണ്ടും എത്തുന്നു

റീറിലീസിനൊരുങ്ങി രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ബാഷ. സിനിമയുടെ 30 വർഷം തികയുന്നതിന്റെ ഭാ​ഗമായാണ് ബാഷ റീറിലീസ് ചെയ്യുന്നത്. രജനികാന്ത് ഓട്ടോക്കാരന്റെ വേഷത്തിലെത്തി, പ്രേക്ഷകരുടെ മനംകവർന്ന ചിത്രം ...

ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളേ…; തിയറ്ററുകളെ കോരിത്തരിപ്പിക്കാൻ റീ റിലീസിന് ഒരുങ്ങി ജയൻചിത്രവും; ആവേശത്തോടെ ആരാധകർ

മലയാള സിനിമാ മേഖലയുടെ റീ റിലീസ് യു​ഗത്തിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഒരു ജയൻ ചിത്രം എത്തുന്നു. മലയാളത്തിന്റെ പ്രിയ നടൻ ജയന്റെ മീൻ എന്ന ഹിറ്റ് സിനിമയാണ് ...

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ; റീ റിലീസ് തീയതി പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടി നെ​ഗറ്റീവ് കഥാപാത്രത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ചിത്രത്തിന്റെ റീ റിലീസ് വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസ് ...

നമ്മൾ ഇനി എന്തു ചെയ്യും മല്ലയ്യ!; വല്യേട്ടൻ 4 k മികവിൽ റീ റിലീസിന്; ട്രോളുമായി സോഷ്യൽ മീഡിയ

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം വല്യേട്ടൻ റീ റിലിസിനൊരുങ്ങുന്നു. 4k ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ നൂതനശബ്ദ- ദൃശ്യ വിസ്മയങ്ങളോടെയാണ് വല്യേട്ടൻ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി തകർത്ത് അഭിനയിച്ച് ...

നാ​ഗവല്ലിയും ന​കുലനും പിന്നെ സണ്ണിയും ; തിയേറ്ററുകളിൽ ആവേശമായി മണിച്ചിത്രത്താഴ് ; തിയേറ്ററുകളിൽ വൻ സ്വീകാര്യത

മലയാളത്തിന്റെ എക്കാലത്തെയും ​ഹിറ്റ് ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് വൻ സ്വീകാര്യത. റീ റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകൾ ഹൗസ്ഫുളാണ്. നാ​ഗവല്ലിയെയും ന​കുലനെയും സണ്ണിയെയുമൊക്കെ ...

കമൽഹാസൻ ചിത്രം ​ഗുണയുടെ റീ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: 1991-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ​ചിത്രം ​ഗുണയുടെ റീ റിലീസ് ത‌‌ടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പകർപ്പവകാശം തന്റേതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ഘനശ്യാം ഹേംദേവ് നൽകിയ ...

മലയാളികളെ വീണ്ടും കോരിത്തരിപ്പിക്കാൻ ദേവദൂതൻ 4k; ട്രെയിലർ പങ്കുവച്ച് മോഹൻലാൽ

മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം ദേവദൂതൻ വീണ്ടുമെത്തുന്നു. ചിത്രം റീ റിലീസ് ചെയ്യുന്ന വിവരം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. റീ റിലീസ് സ്ഥിരീകരിക്കുന്ന ...

മം​ഗലശേരി നീലകണ്ഠൻ, ചന്തു ചേകവർ, നാ​ഗവല്ലി….; പ്രിയ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക്; ഇത് മലയാള സിനിമാ ലോകത്തിന്റെ റി-റിലീസ് യു​ഗം

പഴയകാല ചിത്രങ്ങളുടെ റി-റിലീസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കാലത്ത് കഥ കൊണ്ടും ​ഗാനങ്ങൾ കൊണ്ടും മലയാള സിനിമാ മേഖലയെ സുന്ദരമാക്കിയ ചിത്രങ്ങളാണ് റി-റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുന്നത്. ...

ഇത് റീ-റിലീസുകളുടെ കാലം! അടുത്ത ചിത്രം ‘വിണ്ണൈതാണ്ടി വരുവായാ’; മാർച്ചിൽ കേരളത്തിലെ തിയേറ്ററുകളിൽ

സൂപ്പർ ഹിറ്റായ നിരവധി സിനിമകളാണ് ഇപ്പോൽ റീ റിലീസ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിരവധി സിനിമകൾ ഇതിനോടകം റീ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും വൻ ...

എട്ട് വർഷത്തിന് ശേഷം പ്രേമം റീ റിലീസിന് തയ്യാറെടുക്കുന്നു’; കേരളത്തിൽ അല്ല കേട്ടോ

മലയാള സിനിമയിൽ വൻ തരംഗം തീർത്ത ചിത്രമാണ് പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങളടക്കം ഇപ്പോഴും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമെ ...

സൂര്യ നായകനായ വാരണം ആയിരം റീ റിലീസിന് ഒരുങ്ങുന്നു

സൂര്യനായകനായ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രം വാരണം ആയിരം റീ റിലീസിനൊരുങ്ങുന്നു. 2008-ൽ ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് വാരണം ആയിരം. റിലീസ് ചെയ്ത് വർഷങ്ങൾക്ക് ...

സ്ഫടികത്തിന് പിന്നാലെ ഹൃദയവും റീ റിലീസിനൊരുങ്ങുന്നു; സുപ്രധാന പ്രഖ്യാപനവുമായി വീനീതും വിശാഖും

കമിതാക്കളെ പോലെ തന്നെ പ്രണയം സൂക്ഷിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ദിനമാണ് പ്രണയദിനം. എന്നാൽ ഈ വർഷത്തെ പ്രണയദിനം ഇരട്ടി മധുരമുള്ളതാക്കാൻ ഒരുങ്ങുകയാണ് വീനീത് ശ്രീനിവാസനും നിർമ്മാതാവ് വിശാഖ് ...

കശ്മീർ ഫയൽസ് വീണ്ടും റിലീസ് ചെയ്യുന്നു; കാരണം ഇതാണ്!

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് റി-റിലീസിന് ഒരുങ്ങുന്നു. ജനവുരി 19-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അനുപം ഖേറും ...

‘പൊളിറ്റിക്കൽ കറക്ട്നസ്സുകാരും അഭിനവ പുരോഗമനന്മാരും ലേശം മാറി നിൽക്കുക്ക, വരാനിരിക്കുന്നത് സ്ഫടികമാണ്‘: സ്ഫടികം റീമാസ്റ്റേർഡ് റിലീസിന്റെ ആവേശം പങ്കു വെച്ച് മുരളി ഗോപി- Murali Gopy on Spadikam Re release

കൊച്ചി: സ്ഫടികം റീമാസ്റ്റേർഡ് റീ റിലീസിന് ആശംസകൾ അറിയിച്ച് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപി ...

അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’ എന്റെ ആടുതോമ 4k Atmos ൽ; സ്ഫടികത്തിന്റെ റി-റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ഭദ്രൻ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു. 2023 ഫെബ്രുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സ്ഫടികം റിലീസ് ചെയ്യും. ...

സലാം റോക്കിഭായ്; കെജിഎഫ് ചാപ്റ്റർ 1 കുറഞ്ഞ നിരക്കിൽ റീറിലീസിനൊരുങ്ങുന്നു

സിനിമാപ്രേമികൾ കാത്തിരിക്കുന്ന കെജിഎഫിന്റെ രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങാനിരിക്കെ, ആരാധകർക്ക് ഒരു സർപ്രൈസുമായി അണിയറ പ്രവർത്തകർ. കെജിഎഫ് ചാപ്റ്റർ രണ്ടിന് ആവേശം കൂട്ടാനായി ആദ്യ ഭാഗം റീറിലീസിനൊരുങ്ങുകയാണെന്ന് ...