റെയ്നയെ മറികടന്ന് സഞ്ജു സാംസണ്; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം
ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണ്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും ...
























