Reliance - Janam TV

Reliance

മസ്‌ക് വിയർക്കും; ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് എത്തുന്നു; പിന്നിൽ മുകേഷ് അംബാനി, ആത്മനിർഭര ഭാരതത്തിന് മറ്റൊരു പൊൻതൂവൽ കൂടി..

റോബോട്ടിക്‌സ് യുഗത്തിലൂടെ കടന്നുപോകുന്ന ലോകത്തെ കൂടുതൽ ശക്തിപ്പെടുത്താൻ മുകേഷ് അംബാനിയും. ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് അവതരിപ്പിക്കാനൊരുങ്ങി ആഡ്‌വെർബ് ടെക്‌നോളജീസ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ...

“ഇന്ത്യക്ക് അവളുടെ പ്രിയപുത്രനെ നഷ്ടമായി, രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും”: വികാരഭരിതനായി മുകേഷ് അംബാനി

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരന് യാത്രാമൊഴി നൽകുകയാണ് ഭാരതം. രാജ്യത്തിന്റെ സർവകോണിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. രാഷ്ട്രീയ പ്രമുഖർ മുതൽ സെലിബ്രിറ്റികളും വ്യവസായികളും വരെ രത്തൻ ...

ഡോക്ടർ ഇനി വിരൽത്തുമ്പിൽ; 24*7 സേവനം കുറഞ്ഞ ‘ഫീസിൽ’; ചരിത്രം സൃഷ്ടിക്കാൻ ജിയോ AI ഡോക്ടർ

'ജിയോ AI ഡോക്ടർ' അവതരിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ാമത് വാർഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ...

ഗായകന് അംബാനി നൽകിയത് 83 കോടി? അനന്തിന്റെയും രാധികയുടേയും സംഗീതിനായി ജസ്റ്റിൻ ബീബർ മുംബൈയിൽ

മുംബൈ:  അനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹം കളറാക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബർ എത്തി. മുംബൈയിലെത്തിയ ​ഗായകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള ...

മുകേഷിന്റെ ആദ്യ ബോസിന്റെ മകൻ; മക്കൾ പോലും നിഖിലിന് താഴെ; മുതലാളിയേക്കാൾ ശമ്പളം വാങ്ങുന്ന സ്റ്റാഫ്; മാസശമ്പളം?

രാജ്യത്തിന്റെ വ്യവസായ പ്രമുഖൻമാരിൽ പ്രഥമ സ്ഥാനമാണ് റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിക്കുള്ളത്. ഏകദേശം 920,920 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും ...

ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയുടെ പങ്കാളിയായി റിലയന്‍സ് ; പ്ലാന്റ് മഹാരാഷ്‌ട്രയിലാകുമെന്ന് സൂചന

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യയിൽ ...

രാജ്യത്തെ ചരിത്ര സംഭവത്തിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണം : പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജനുവരി 22 ന് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് . ...

റിലയൻസ് ജിയോ എയർഫൈബർ സേവനം; നാളെ മുതൽ സംസ്ഥാനത്തെവിടെയും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുമെന്നറിയിച്ച് റിലയൻസ് ജിയോ. നിലവിൽ തിരുവനന്തപുരത്ത് മാത്രമായിരുന്നു ജിയോയുടെ എയർഫൈബർ സേവനം ലഭ്യമായിരുന്നത്. 2023 സെപ്റ്റംബർ 19-നാണ് ...

ആ മുദ്രാവാക്യത്തിന്റെ അർത്ഥം എന്താണെന്ന് വിദേശികളായ സുഹൃത്തുക്കൾ എന്നോടുചോദിച്ചു.. ഞാൻ നൽകിയ മറുപടി..; പ്രധാനമന്ത്രിയെ പ്രശംസിച്ച് റിലയൻസ് മേധാവി 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രധാനമന്ത്രിയുടെ വീക്ഷണവും തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യവും അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ ...

രാജ്യത്തെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് തുടക്കം കുറിക്കും; റിലയൻസ് അന്നും ഇന്നും ഗുജറാത്തി കമ്പനിയായി തുടരും; വമ്പൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

ഗാന്ധിനഗർ: ഗുജറാത്തിലെ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്ത് മുകേഷ് അംബാനി. ഇന്ത്യയിലെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് ഗുജറാത്തിലെ ഹാസിറയിൽ ...

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും പെറോലിസിസ് എണ്ണ; പുത്തൻ സാങ്കേതികവിദ്യയുമായി റിലയൻസ്

നമുക്കു ചുറ്റും ഒന്നു കണ്ണോടിച്ചാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതായിരിക്കും പലപ്പോഴും കാണാൻ സാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ കൂമ്പാരങ്ങളായി മാറുമ്പോൾ വലിയ വിപത്താണ് മനുഷ്യരെ കാത്തിരിക്കുന്നത്. ...

ഭീമന്മാർ ഒന്നിക്കുന്നു; ഡിസ്നിയും റിലയൻസും ലയനത്തിലേക്ക്

ന്യൂഡൽഹി: വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ​ഗ്രൂപ്പും ഒരുമിക്കുന്നു. ഇരു കമ്പനികളും ലയന കരാറിൽ ഒപ്പുവച്ചു. റിലയൻസിന് 51 ...

അംബാനിയും വാൾട്ട് ഡിസ്‌നിയും ഒരുമിക്കുന്നു?; വരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമ കമ്പനിയെന്ന് റിപ്പോർട്ടുകൾ

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ലയിക്കാനൊരുങ്ങി വാൾട്ട് ഡിസ്‌നി. ഇരുകമ്പനികളും തമ്മിലുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലയൻസിന് ഇരുകമ്പനികളും ലയിച്ചുണ്ടാകുന്ന സ്ഥാപനത്തിൽ 51% ...

അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിലേക്ക് വിട്ടോളൂ!; ആകർഷകമായ ഓഫറിൽ വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്‌ഫോൺ സ്വന്തമാക്കാം…

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്‌ഫോൺ റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തും. റിലയൻസിന്റെ ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് കമ്പനി വൺപ്ലസുമായി ധാരണയിലെത്തി. ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള റിലയൻസ് ...

എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കി റിലയൻസ്; രാജ്യത്തിന് സ്വന്തമായി ഭാഷ മോഡൽ ഒരുങ്ങുന്നു

പുത്തൻ എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കിയിരിക്കുകയാണ് റിലയൻസ്. യു എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയുമായി ചേർന്നാകും റിലയൻസ് എഐ ഭാഷാ മോഡൽ വികസിപ്പിക്കാനാണ് ...

മക്കൾ അകത്ത്, അമ്മ പുറത്ത്; നിതാ അംബാനിയെ ഒഴിവാക്കി റിലയൻസ്

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആരെന്ന് കൊച്ചു കുട്ടികളോട് ചോദിച്ചാൽ പോലും അതിന് ഒറ്റ ഉത്തരമേയുള്ളൂ.. മുകേഷ് അംബാനി! നൂൽ വ്യാപാരിയായിരുന്ന മുകേഷ് അംബാനിയുടെ പിതാവ് ധീരു ...

എത്തിപ്പോയി വെറും 16,499 രൂപയ്‌ക്ക് ജിയോ ബുക്ക്, ഇനി കാത്തിരിപ്പിനോട് ബൈ ബൈ പറയാം..

ഉപഭോക്താക്കളെ സേവനങ്ങൾ കൊണ്ട് പ്രീതിപ്പെടുത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്ന റിലയൻസ് ജിയോ ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന വമ്പൻ പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ആ പ്രഖ്യാപനത്തെ സഫലമാക്കിക്കൊണ്ട് വെറും 16,499 ...

ഡാറ്റ തീരുന്നത് ഇനി പ്രശ്‌നമാക്കണ്ട; കുറഞ്ഞ നിരക്കുകളിൽ പുതിയ റീചാർജ് പ്ലാനുകളുമായി ജിയോ

മറ്റു ടെലികോം കമ്പനികൾക്ക് വെല്ലുവിളിയുയർത്തി രംഗപ്രവേശനം നടത്തിയ ജിയോ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ രണ്ട് പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 19 ...

ഒഡീഷയിൽ കമ്യൂണിറ്റി കിച്ചൻ സ്ഥാപിച്ച് റിലയൻസ് : രക്ഷാപ്രവർത്തകർക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ ടീമുകളും

ബാലസോർ : ഒഡീഷയിലെ ബാലസോറിൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി റിലയൻസ് ഫൗണ്ടേഷൻ . കഴിയുന്നത്ര ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകരെ സഹായിക്കാൻ റിലയൻസ് ഫൗണ്ടേഷനും ഇവിടെ സജീവമാണ് . ഫൗണ്ടേഷന്റെ ...

പുത്തൻ കാൽവെയ്പ്പ്; ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾക്കായുള്ള എഞ്ചിൻ അവതരിപ്പിച്ച് റിലയൻസ്

മുംബൈ: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾക്കായുള്ള ഇന്റേണൽ കംബഷൻ എഞ്ചിൻ അവതരിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രജൻ ഇന്റേണൽ കംബഷൻ ...

ഹമ്പമ്പോ എന്തൊരു സ്പീഡ്! കൊച്ചിയിലും ഗുരുവായൂരിലും 5ജി സേവനം ആരംഭിച്ചു

കൊച്ചി: കേരളത്തിൽ 5ജി സേവനം ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനം ലഭ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ റിലയൻസ് ...

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം നികുതി അടച്ചത് റിലയൻസ്; ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നൽകിയതായി മുകേഷ് അംബാനി

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകിയത് റിലയൻസ് ഗ്രൂപ്പ്. റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,88,012 കോടി രൂപ നൽകിയതായി ചെയർമാൻ മുകേഷ് ...

റിലയന്‍സ് ജിയോ ഇനി ആകാശ് അംബാനി നയിക്കും; മൂത്ത മകന് പദവി കൈമാറി മുകേഷ് അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ ആകും. ...

മൊത്ത വരുമാനത്തിൽ 100 ബില്യൺ ഡോളർ മറികടന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് മാർച്ചിൽ അവസാനിച്ച പാദത്തിലെ വരുമാനം പ്രഖ്യാപിച്ചു. റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ വ്യാപാരങ്ങളിൽ നിന്നായി കമ്പനിയുടെ ഏകീകൃത അറ്റാദായം 38 ശതമാനം ...

Page 1 of 2 1 2