മസ്‌ക് വിയർക്കും; ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് എത്തുന്നു; പിന്നിൽ മുകേഷ് അംബാനി, ആത്മനിർഭര ഭാരതത്തിന് മറ്റൊരു പൊൻതൂവൽ കൂടി..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്‌ക് വിയർക്കും; ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് എത്തുന്നു; പിന്നിൽ മുകേഷ് അംബാനി, ആത്മനിർഭര ഭാരതത്തിന് മറ്റൊരു പൊൻതൂവൽ കൂടി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

റോബോട്ടിക്‌സ് യുഗത്തിലൂടെ കടന്നുപോകുന്ന ലോകത്തെ കൂടുതൽ ശക്തിപ്പെടുത്താൻ മുകേഷ് അംബാനിയും. ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് അവതരിപ്പിക്കാനൊരുങ്ങി ആഡ്‌വെർബ് ടെക്‌നോളജീസ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആഡ്‌വെർബ് ടെക്‌നോളജീസ്. 2025 ഓടെ ഹ്യൂമനോയിഡ് റോബോട്ടുകളെ പുറത്തിറക്കുമെന്നാണ് വിവരം.

റീട്ടെയിൽ, ഊർജം, ഫാഷൻ തുടങ്ങിയ വ്യാവസായിക മേഖലകളുയുമായി ബന്ധപ്പെട്ട സങ്കീർണ ജോലികൾ വളരെ എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുന്ന റോബോട്ടുകളെയായിരിക്കും രൂപകൽപ്പന ചെയ്യുക. ആഗോളതലത്തിൽ ഹ്യൂമനോയിഡ് റോബോട്ടിക്‌സ് നിർമാണ കമ്പനികളായ മസ്‌കിന്റെ ടെസ്‌ല, ബോസ്റ്റൺ ഡൈനാമിക്‌സ്, എലിറ്റി റോബോട്ടിക്‌സ് തുടങ്ങിയ കമ്പനികൾക്കൊപ്പം കിടപിടിക്കുന്നതായിരിക്കും ആഡ്‌വെർബ് ടെക്‌നോളജിയുടെ പദ്ധതികൾ. ‘ ആത്മനിർഭര ഭാരതത്തെ’ സൂചിപ്പിക്കുന്നതാണ് ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിക് പദ്ധതി.

നൂതന ജിപിയു സാങ്കേതിവിദ്യ, ഡ്യുവൽ ആംസ്, എനർജി ആക്യുവേറ്റർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ റോബോട്ടിൽ ഘടിപ്പിക്കും. 3D ജോലികൾ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന റോബോട്ടുകളായിരിക്കും ഇവ.

അപകടകരമായ ജോലികൾ നിർവഹിക്കാൻ സാധിക്കുന്ന തരത്തിലും ഈ റോബോട്ടുകളെ രൂപകൽപന ചെയ്യുമെന്ന് ആഡ്‌വെർബ് ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ സംഗീത് കുമാർ പറഞ്ഞു. ആഡ്‌വെർബ് ഹ്യൂമനോയിഡുകൾ വരുന്നതോടെ 20,000-25,000 ഡോളർ വിലയിൽ ടെസ്‌ല നിർമിച്ച ഒപ്റ്റിമസ് റോബോട്ടുകൾക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിവരം.

Tags: Reliancemukesh ambaniFEATURED2India's First Humanoid Robot
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies