reliance jio - Janam TV

reliance jio

വേ​ഗം റീച്ചാർജ് ചെയ്തോളൂ.. എല്ലാവർക്കും നേടാം 3,350 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ; ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ജിയോ

ദീപാവലി ധമാക്ക ഓഫറുമായി റിലയൻസ് ജിയോ. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ ചില പ്രത്യേക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 3,350 രൂപയുടെ വൗച്ചറുകൾ സ്വന്തമാക്കാം. ...

വെറും 1,099 രൂപയ്‌ക്ക് 4G ഫോൺ‌! 128GB സ്റ്റോറേജ്, 23 ഭാഷകളിൽ സേവനം; ജിയോഭാരത് V3,V4 മോഡലുകൾ അവതരിപ്പിച്ച് റിലയൻസ്

ന്യൂഡൽഹി: 1099 രൂപയുടെ 4G ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോഭാരത് ശ്രേണിയിലുളള പുതിയ രണ്ട് മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ജിയോഭാരത് ...

‘ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ’..; ജിയോ റീചാർജുകളുടെ നിരക്ക് വർദ്ധിപ്പിച്ച് റിലയൻസ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ടെലികോം കമ്പനികളിലൊന്നാണ് റിലയൻസ് ജിയോ. കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജുകൾ നൽകുന്നുവെന്നതാണ് ജിയോ തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ ...

ജിയോയുടെ ഇന്റർനെറ്റ് കുതിപ്പ് ഇനി ആഫ്രിക്കയിലും; ഘാനയിൽ‌ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ്; കുറഞ്ഞ ചെലവിൽ 5G സേവനം ലഭ്യമാകും 

അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ...

കുതിപ്പിൽ നിന്ന് കുതിപ്പിലേക്ക്; റിലയൻസ് ജിയോ അറ്റാദായത്തിൽ 13 ശതമാനത്തിന്റെ വർദ്ധന; 5,337 കോടിയിലെത്തി

വരുമാന കുതിപ്പിൽ റിലയൻസ് ജിയോ. നാലാം സാമ്പത്തിക പാദത്തിൽ അറ്റാദായത്തിൽ 13 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4,716 ...

ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്; എല്ലാ ജില്ലകളിലേക്കും അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ

ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. മാർച്ച് 16,17 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് ...

വീണ്ടും വരിക്കാരെ വാരിക്കൂട്ടി റിലയൻസ് ജിയോ; ഇടിഞ്ഞ് വിഐ; ട്രായ് കണക്കുകൾ ഇങ്ങനെ.. ‌

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനയുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 നവംബറിൽ 34.5 ലക്ഷം വരിക്കാരെയാണ് ജിയോ ...

വിലയോ തുച്ഛം, ഗുണമോ മെച്ചം; മാറ്റത്തിന്റെ പാതയിൽ ലാപ്ടോപ്പ് വിപണി; ജിയോബുക്കിന് പിന്നാലെ കിടിലൻ ഐറ്റവുമായി റിലയൻസ് ജിയോ

ജിയോബുക്കിന്റെ വിജയത്തിന് പിന്നാലെ കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്പ് അവതരിപ്പിക്കാൻ ടെലികോം വിപണിയിലെ കരുത്തരായ റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കേവലം ...

രാജ്യത്തിന്റെ ഏത് കോണിലും ഇന്റർനെറ്റ്; വിദൂര പ്രദേശങ്ങളും ഡിജിറ്റലാകും; Jio SpaceFiber അവതരിപ്പിച്ച് റിലയൻസ്; ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജിഗാഫൈബർ സർവീസ് 

ന്യൂഡൽഹി: സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സർവീസ് അവതരിപ്പിച്ച് റിലയൻസ് ജിയോ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ...

5ജി ഡാറ്റയ്‌ക്കൊപ്പം സൗജന്യമായി ഒടിടി പ്ലാറ്റ്‌ഫോമുകളും; തകർപ്പൻ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ

ജനപ്രിയ താരിഫുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ എല്ലായിപ്പോഴും ഞെട്ടിക്കുന്ന ടെലികോം കമ്പനിയാണ് ജിയോ. ആരംഭകാലത്ത് സൗജന്യമായും ശേഷം മിതമായ നിരക്കിലും പാക്കേജുകൾ അവതരിപ്പിച്ചാണ് കമ്പനി ഉപയോക്താക്കളെ ഒപ്പം കൂട്ടിയത്. ...

ലാഭം വാരിക്കൂട്ടി റിലയൻസ് ജിയോ; ഏപ്രിൽ-ജൂൺ ആദ്യ നേടിയത് പാദത്തിൽ 4,863 കോടി രൂപ; 12 ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്

രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് വൻ നേട്ടം. ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 12.2 ശതമാനത്തിന്റെ വർദ്ധനവാണ് റിലയൻസ് ...

വെറും 999 രൂപ; ‘ജിയോ ഭാരത് 4G’ അവതരിപ്പിച്ച് റിലയൻസ്; 2-G മുക്ത ഭാരതം ലക്ഷ്യം

ന്യൂഡൽഹി: ഇന്ത്യയിൽ 'ജിയോ ഭാരത് 4G' അവതരിപ്പിച്ച് റിലയൻസ് ജിയോ. 2-G മുക്ത ഭാരതം എന്ന കമ്പനിയുടെ ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ...

പതിനയ്യായിരം രൂപയിൽ താഴെ വിലയിൽ 4ജി ലാപ്ടോപ്പ്; ജിയോബുക്ക് ഉടൻ വിപണിയിലേക്ക്- Reliance Jio to launch affordable laptops

മുംബൈ: പതിനയ്യായിരം രൂപയിൽ താഴ്ന്ന വിലയിൽ 4ജി ലാപ്ടോപ്പുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പുകൾ ഉടൻ വിപണിയിൽ എത്തുമെന്നാണ് ...

വരുന്നു ജിയോ 5ജി ‘ഗംഗ‘? ലക്ഷ്യം ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച 5ജി സേവനം- Jio 5G

മുംബൈ: 5ജി മൊബൈൽ സേവനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ വെച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ...

‘ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ‘: ഗൂഗിളുമായി കൈകോർക്കാൻ ജിയോ; അറിയാം വിശേഷങ്ങൾ- Jio to launch 5G smart phones in India

മുംബൈ: ഇന്ത്യയിലെ സാധാരണക്കാരനെ പോലും 2ജിയിൽ നിന്നും 4ജിയിലേക്ക് എത്തിച്ച റിലയൻസ് ജിയോ, 5ജി രംഗത്ത് ചരിത്രപരമായ കുതിപ്പിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ ...

‘ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല’: ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് ജിയോ- Reliance Jio to launch world’s largest 5G services by Diwali

മുംബൈ: ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനമായി ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ...

റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ്‌ലൈൻ ബ്രോഡ്ബാൻഡ് സേവനദാതാവ്

മുംബൈ: ഫിക്സഡ്‌ലൈൻ ബ്രോഡ്ബാന്റ് സേവനങ്ങളിൽ റിലയൻസ് ജിയോ ബിഎസ്എൻഎല്ലിനെ പിന്തള്ളി ഏറ്റവും വലിയ സേവനദാതാവായി. ചൊവ്വാഴ്ച ടെലികോം റെഗുലേറ്റർ ട്രായി പുറത്തിറക്കിയ പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോർട്ട് ...