വെറും 1,099 രൂപയ്ക്ക് 4G ഫോൺ‌! 128GB സ്റ്റോറേജ്, 23 ഭാഷകളിൽ സേവനം; ജിയോഭാരത് V3,V4 മോഡലുകൾ അവതരിപ്പിച്ച് റിലയൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 1,099 രൂപയ്‌ക്ക് 4G ഫോൺ‌! 128GB സ്റ്റോറേജ്, 23 ഭാഷകളിൽ സേവനം; ജിയോഭാരത് V3,V4 മോഡലുകൾ അവതരിപ്പിച്ച് റിലയൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1099 രൂപയുടെ 4G ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോഭാരത് ശ്രേണിയിലുളള പുതിയ രണ്ട് മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ജിയോഭാരത് V2 ഫോണുകളുടെ വിജയത്തെ തുടർന്നാണ് ഈ ശ്രേണിയിൽ കൂടുതൽ ഫോണുകൾ അവതരിപ്പിക്കാൻ റിലയ്ൻസ് തയ്യാറായത്. 2 ജി ഉപഭോക്താക്കളായ നിരവധി പേരെ സാങ്കേതിക സംവിധാനത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് റിലയ്ൻസ്.

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024 ൽ അവതരിപ്പിച്ച ജിയോ ഭാരത് V3,V4 ഫോണുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് 40 ശതമാനം ലാഭം നൽകുന്നുവെന്നും റിലയൻസ് ജിയോ അവകാശപ്പെടുന്നു. അൺലിമിറ്റഡ് വോയിസ് കോളും 14 GB ഡാറ്റയും ഉൾപ്പെടെ 123 രൂപയുടെ പ്രതിമാസ റീചാർജ് പ്ലാനാണ് ജിയോ നൽകുന്നത്.

ഫോണുകളിൽ1000 mAh ബാറ്ററി ഉണ്ടായിരിക്കും. ഇത് ഉപയോക്താക്കൾക്ക് ദിവസം മുഴുവൻ തടസ്സമില്ലാത്ത സേവനം ആസ്വദിക്കാൻ സഹായിക്കും. 128GB സ്റ്റോറേജ് കപ്പാസിറ്റിയുള്ള ജിയോ ഭാരത് ഫോണുകളിൽ 23 ഇന്ത്യൻ ഭാഷകളും ലഭ്യമാണ്. V3 ,V4 എന്നീ രണ്ട് മോഡലുകളും ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ എക്‌സ്‌ക്ലൂസീവ് ജിയോ സേവനങ്ങളുടെ പാക്ക് സ്യൂട്ട് സഹിതമാണ് വരുന്നത്.

രണ്ട് മോഡലുകളും ഉടൻതന്നെ മൊബൈൽ കടകളിലും ജിയോ മാർട്ടിലും ആമസോണിലും ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 2024 ലെ വാർഷിക റിപ്പോർട്ട് അവതരണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ച കീപാഡ് സ്മാർട്ട് ഫോണായ ജിയോ ഭാരത് 1000 രൂപക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം 50 ശതമാനം വിപണി വിഹിതം നേടിയിരുന്നു.

Tags: affordable pricereliance jioJioBharat V3 and V44G featureexclusive jio servicesmonthly recharge plan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies