ലാഭം വാരിക്കൂട്ടി റിലയൻസ് ജിയോ; ഏപ്രിൽ-ജൂൺ ആദ്യ നേടിയത് പാദത്തിൽ 4,863 കോടി രൂപ; 12 ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലാഭം വാരിക്കൂട്ടി റിലയൻസ് ജിയോ; ഏപ്രിൽ-ജൂൺ ആദ്യ നേടിയത് പാദത്തിൽ 4,863 കോടി രൂപ; 12 ശതമാനം വർദ്ധനയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 08:46 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്‌ക്ക് വൻ നേട്ടം. ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 12.2 ശതമാനത്തിന്റെ വർദ്ധനവാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം, ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം 21,995 കോടി രൂപ ആയിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇത് 24,127 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജൂൺ പാദത്തിലെ 21,873 കോടി രൂപയിൽ നിന്ന് 9.9 ശതമാനം വർദ്ധിച്ച് 24,042 കോടി രൂപയായി. മുൻപാദത്തിലെ 23,394 കോടിയിൽ നിന്ന് 3.11 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില സർവകാല റെക്കോർഡിലെത്തിയിരുന്നു. വ്യാപരത്തിനിടെ ഓഹരി വില 2844.90-ൽ എത്തിയതോടെയാണ് റെക്കോർഡ് പിറന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ആദ്യപാദ ഫലം വരാനിരിക്കേയാണ് ഓഹരി മുന്നേറ്റം. എല്ലാ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടമകൾക്കും റിലയൻസിന്റെ ഒരു ഓഹരിയ്‌ക്ക് ഒന്നുവീതമെന്ന നിലയിൽ ജിയോ ഫിനാൻഷ്യൽ സർവീസിന്റെ ഓഹരി ലഭിക്കും.

Tags: jioreliance jioSUB
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies