രാജ്യത്തിന്റെ ഏത് കോണിലും ഇന്റർനെറ്റ്; വിദൂര പ്രദേശങ്ങളും ഡിജിറ്റലാകും; Jio SpaceFiber അവതരിപ്പിച്ച് റിലയൻസ്; ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജിഗാഫൈബർ സർവീസ് 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ ഏത് കോണിലും ഇന്റർനെറ്റ്; വിദൂര പ്രദേശങ്ങളും ഡിജിറ്റലാകും; Jio SpaceFiber അവതരിപ്പിച്ച് റിലയൻസ്; ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജിഗാഫൈബർ സർവീസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സർവീസ് അവതരിപ്പിച്ച് റിലയൻസ് ജിയോ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാഫൈബർ സർവീസായ ജിയോ സ്‌പേസ്‌ഫൈബർ റിലയൻസ് അവതരിപ്പിച്ചത്. ബ്രോഡ്ബാൻഡ് സർവീസ് ലഭിക്കാൻ പ്രയാസമുള്ള ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിൽ ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് സർവീസുകൾ ലഭ്യമാക്കുകയെന്നതാണ് ജിയോ സ്‌പേസ്‌ഫൈബർ എന്ന പുതിയ സംവിധാനം കൊണ്ട് റിലയൻസ് ലക്ഷ്യമിടുന്നത്.

ഏതൊരു സാധാരണക്കാരനും താങ്ങാൻ കഴിയുന്ന നിരക്കിൽ ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശങ്ങളിലേക്കും ജിയോ സ്‌പേസ്‌ഫൈബർ എത്തുന്നതാണ്. ആദ്യഘട്ടത്തിൽ രാജ്യത്തെ നാല് വിദൂര പ്രദേശങ്ങളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡിഷയിലെ നബ്രംഗ്പൂർ, അസമിലെ ഒഎൻജിസി-ജോർഹട്ട് എന്നീ മേഖലകളിൽ ജിയോ സ്‌പേസ്‌ഫൈബർ നിലവിൽ ലഭ്യമാണ്.

കോടിക്കണക്കിന് ഉപഭോക്താക്കളിലേക്കും ദശലക്ഷക്കണക്കിന് വീടുകളിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആദ്യമായി എത്തിക്കാൻ ജിയോ സർവീസിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ജിയോ സ്‌പേസ്‌ഫൈബർ വരുന്നതോടെ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കാത്ത അനേകം കുടുംബങ്ങളുടെ പ്രയാസത്തിന് പരിഹാരമാകും. ഡിജിറ്റൽ സമൂഹത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഇക്കാലത്ത് രാജ്യത്തെവിടെയും താമസിക്കുന്നവർക്ക് ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നതിനും സർക്കാർ, വിദ്യാഭ്യാസ, ആരോഗ്യ, എന്റർടെയ്ൻമെന്റ് സർവീസുകൾ ഓൺലൈനായി ലഭിക്കുന്നതിനും ജിയോ സ്‌ഫേസ്‌ഫൈബർ സസഹായിക്കുമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പ്രതികരിച്ചു. രണ്ട് തരം ബ്രോഡ്ബാൻഡ് സർവീസുകളാണ് ജിയോ സ്‌പേസ്‌ഫൈബർ ഒരുക്കുന്നത്. ജിയോ ഫൈബർ, ജിയോഎയർഫൈബർ എന്നിവയാണത്.

Tags: internetreliance jiobroadband
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies