വിലയോ തുച്ഛം, ഗുണമോ മെച്ചം; മാറ്റത്തിന്റെ പാതയിൽ ലാപ്ടോപ്പ് വിപണി; ജിയോബുക്കിന് പിന്നാലെ കിടിലൻ ഐറ്റവുമായി റിലയൻസ് ജിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിലയോ തുച്ഛം, ഗുണമോ മെച്ചം; മാറ്റത്തിന്റെ പാതയിൽ ലാപ്ടോപ്പ് വിപണി; ജിയോബുക്കിന് പിന്നാലെ കിടിലൻ ഐറ്റവുമായി റിലയൻസ് ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

ജിയോബുക്കിന്റെ വിജയത്തിന് പിന്നാലെ കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്പ് അവതരിപ്പിക്കാൻ ടെലികോം വിപണിയിലെ കരുത്തരായ റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കേവലം 15,000 രൂപ മാത്രമാകും ഇതിന്റെ വില.

പരമ്പരാ​ഗത ഹാർഡ്‌വെയർ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായാകും ഡംബ് ടെർമിനൽ എന്ന് വിളിക്കപ്പെടുന്ന ഈ ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ്. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താൻ ഇതിന് സാധിക്കും. സ്റ്റോറേജിനും പ്രോസസ്സിംഗിനുമായി ജിയോക്ലൗഡിനെയാകും പ്രയോജനപ്പെടുത്തുക. ലാപ്പ്ടോപ്പ് വിപണിയിൽ തന്നെ വലിയ മാറ്റത്തിന് ഇത് വഴിവെക്കും. ഉയർന്ന നിലവാരം പുലർത്തുന്ന ഹാർഡ്‌വെയറുകളുടെ സഹായമില്ലാതെ തന്നെ മികച്ച സേവനം നൽകാൻ ജിയോയുടെ പുതിയ ലാപ്ടോപ്പിന് സാധിക്കും.

ഒരു ലാപ്‌ടോപ്പിന്റെ വില, അതിന്റെ ഹാർഡ്‌വെയർ ഘടകങ്ങളായ മെമ്മറി, പ്രോസസ്സിംഗ് പവർ, ചിപ്‌സെറ്റ് മുതലായവയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ജിയോയുടെ ക്ലൗഡ് അധിഷ്ഠിത ലാപ്ടോപ്പിൽ ഇവ ഉണ്ടാകില്ല. ലാപ്‌ടോപ്പിന്റെ പ്രോസസ്സിംഗ് ജിയോ ക്ലൗഡിലാകും നടക്കുക. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകളുടെ വില കുത്തനെ കുറയാൻ കാരണമാകും.

പരമ്പരാഗത ലാപ്‌ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജിയോക്ലൗഡ് ലാപ്‌ടോപ്പ് സുസ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു. കാര്യക്ഷമമായ കമ്പ്യൂട്ടിംഗ് ജോലികൾക്ക് ഇത് പ്രയോജനപ്പെടുത്താം. വൈവിധ്യമാർന്ന സേവനങ്ങളിലേക്ക് അതിവേ​ഗം പ്രവേശിക്കാൻ ഇത് അവസരം നൽകുന്നു.

Tags: reliance jioSUBcloud-based laptopjio
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies