അല്ലു റിമാൻഡിൽ; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് മജിസ്ട്രേറ്റ് കോടതി; ഹൈക്കോടതിയിൽ ഇടക്കാല ജാമ്യഹർജിയുടെ വാദം തുടരുന്നു
ഹൈദരാബാദ്: നടൻ അല്ലു അർജുൻ റിമാൻഡിൽ. പുഷ്പ 2ന്റെ പ്രീമിയർ ഷോയ്ക്കായി സന്ധ്യ തിയേറ്ററിലെത്തിയ അല്ലുവിനെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തുകയും തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും ചെയ്ത ...