വർഗ്ഗീയ കലാപമുണ്ടാക്കി കേരളത്തെ ചോരക്കളമാക്കാൻ ശ്രമിച്ചു; ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധം; പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് റിമാൻഡ് റിപ്പോർട്ട്-Action against PFI to prevent blood bath in society
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഗ്ഗീയ കലാപമുണ്ടാക്കി കേരളത്തെ ചോരക്കളമാക്കാൻ ശ്രമിച്ചു; ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധം; പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് റിമാൻഡ് റിപ്പോർട്ട്-Action against PFI to prevent blood bath in society

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 08:43 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിലെ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നിരത്തി എൻഐഎയുടെ റിമാൻഡ് റിപ്പോർട്ട്. സംസ്ഥാനത്തെ ഹിന്ദു സംഘടനകളിലെ പ്രമുഖ നേതാക്കളെയുൾപ്പെടെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ടുകാർ ആസൂത്രണം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രവർത്തകരെ അടുത്ത മാസം 20വരെയാണ് റിമാൻഡ് ചെയ്തത്.

കേരളത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പോപ്പുലർഫ്രണ്ട് ശ്രമം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന വസ്തുത. ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കർ ഇ ത്വയ്ബ, അൽ ഖ്വായ്ദ തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായി നേതാക്കൾക്ക് ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു നേതാക്കളെ കൊലപ്പെടുത്തുന്നതിലൂടെ ഹിന്ദു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. ഹിന്ദു നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘർഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പരിശോധനയ്‌ക്കിടെ നിരവധി രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ രേഖകൾ ആണ് പിടിച്ചെടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഈ രേഖകളിൽ നിന്നും വ്യക്തമാണ്.

ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിൽ ഇവർക്ക് ബന്ധമുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾ പണം സമാഹരിച്ചതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവരുടെ ആശയവിനിമയം എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Tags: NIApopularfrontremand
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies