renu raj - Janam TV

renu raj

കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഏറ്റുമുട്ടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല; സിപിഎം എംഎൽഎ ഒ.ആർ. കേളു

വയനാട്: കമ്പമലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുമായി നേരിട്ടൊരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം എംഎൽഎ ഒ.ആർ. കേളു. കമ്മ്യൂണിസ്റ്റ് ഭീകരരുമായി അനുനയത്തിന് ശ്രമിക്കുമെന്നും ഒ.ആർ.കേളു പറഞ്ഞു. എന്നാൽ ആയുധധാരികളായ ...

ഏഴാം ക്ലാസ്സിന് മുകളിലുള്ളവരുടെ ശ്വാസകോശം’സ്‌പോഞ്ച് പോലെ അല്ല’ !!; മറ്റു വിദ്യാർത്ഥികൾക്ക് പുക ബാധകമല്ലേയെന്ന് സമൂഹമാദ്ധ്യമങ്ങൾ; കൊച്ചിയിലെ അവധി പ്രഖ്യാപനത്തിൽ കളക്ടർക്കെതിരെ വിമർശനം രൂക്ഷം

എറണാകുളം: കൊച്ചിയിലെ സ്‌കൂളുകൾക്ക് അവധി നൽകിയതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം. ജില്ലാ കളക്ടർ രേണു രാജിന്റെ ഫേസ്ബുക്ക് പേജിലാണ് വിമർശനം. ഏഴാം ക്ലാസ്സിനു മുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് വിഷപ്പുക ബാധകമല്ലേ ...

നാളെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക; ബ്രഹ്‌മപുരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് രേണു രാജ്

എറണാകുളം: കൊച്ചിയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് എറണാകുളം കളക്ടർ രേണു രാജ്. നാളെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും ...

സിനിമാ നടിയാണോന്ന് തെറ്റിദ്ധരിച്ചു, മനോജ് കെ. ജയനാണ് പറഞ്ഞത് കളക്ടറാണെന്ന്; രേണുരാജിനോട് മമ്മൂട്ടി

ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിറന്നാളിനോടനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ ദാസേട്ടൻ അറ്റ് 83 എന്ന പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. പരിപാടിയിൽ പങ്കെടുത്ത കളക്ടർ രേണുരാജിനോടായിരുന്നു ...

‘ചെറുപ്പക്കാരിയല്ലേ,എണീക്കാൻ വൈകിക്കാണും’: കളക്ടർ രേണുരാജിനെതിരെ അതിരുകടന്ന അശ്ലീല പ്രതികരണങ്ങൾ

കൊച്ചി:  എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ  സമൂഹമാദ്ധ്യമങ്ങളിൽ തെറിവിളി.   അങ്ങേയറ്റം അശ്ലീലമായ ഭാഷയിലാണ് ഒരു വിഭാഗം ആളുകൾ കളക്ടർക്കെതിരെ പ്രതികരിച്ചത്.  മഴയെ ...

‘അങ്ങേയറ്റം സ്ത്രീവിരുദ്ധവും മാന്യതയില്ലാത്തതും, ശ്രീരാമിനോടുള്ള ദേഷ്യം രേണുരാജിനോട് കാണിക്കുന്നത് ശരിയല്ല’: പ്രതികരണവുമായി കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ് 

കൊച്ചി:  എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ രേണുരാജിനെതിരെ  ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി  കേരള മുസ്‌ലിം ജമാഅത്തെ മാദ്ധ്യമ വക്താവ്  മുഹമ്മദലി കിനാലൂര്‍.  സമൂഹമാദ്ധ്യമങ്ങളിൽ  ...

വൈകി വന്ന അറിയിപ്പ് ആശയക്കുഴപ്പം ഉണ്ടാക്കി; നിയമ നടപടി വേണം; രേണു രാജിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി-Renu Raj

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെതിരെ പരാതി. കളക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനിലാണ് പരാതി ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവം; എറണാകുളം ജില്ലാ കളക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി- Kerala highcourt

എറണാകുളം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. കളക്ടറോട് റിപ്പോർട്ട് തേടണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം ...

ആലപ്പുഴ ജില്ലാ കളക്ടർ രേണുരാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണുരാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ...

ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനും ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു. ഈ ഞായറാഴ്ച വിവാഹമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടക്കുമെന്നാണ് വിവരം. ...