റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം; രേഖകൾ സമ‍ർപ്പിക്കാൻ എം. വി നികേഷ് കുമാറിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നി‍‍ർദ്ദേശം; പ്രവർത്തനം ബ്രോഡ്കാസ്റ്റിംഗ് ലൈസൻസില്ലാതെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ ഇഡി അന്വേഷണം; രേഖകൾ സമ‍ർപ്പിക്കാൻ എം. വി നികേഷ് കുമാറിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നി‍‍ർദ്ദേശം; പ്രവർത്തനം ബ്രോഡ്കാസ്റ്റിംഗ് ലൈസൻസില്ലാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2026, 09:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: റിപ്പോർട്ടർ ടി വി യുടെ ദുരൂഹ സാമ്പത്തിക ഇടപാടിൽ ഇ ഡി അന്വേഷണം. ചാനലിന്റെ സാമ്പത്തിക സ്രോതസ്, ഉടമകളുടെ നിക്ഷേപങ്ങൾ, ഓഹരികൾ എന്നിവയിലാണ് ഇ ഡി അന്വേഷണം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസും, ബ്രോഡ്കാസ്റ്റിംഗ് ലൈസൻസുമില്ലാതെയുള്ള നിയമവിരുദ്ധ സംപ്രേക്ഷണത്തിന് പണമിറക്കിയവരിലേക്കും അന്വേഷണമുണ്ട്.  ഉടമസ്ഥാവകാശം കൈമാറിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമ‍ർപ്പിക്കാൻ ചാനലിന്റെ ലൈസൻസി ആയിരുന്ന എം. വി നികേഷ് കുമാ‍റിന് ആഭ്യന്തര മന്ത്രാലയവും വാ‍ർത്താ വിനിമയ പ്രക്ഷേപണ വകുപ്പും നിർദ്ദേശം നൽകി. രണ്ട് മാസത്തെ സമയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

പ്രവർത്തനാനുമതി ഇല്ലാതെയായിരുന്നു കഴി‍ഞ്ഞ രണ്ട് വ‍ർഷവും ചാനലിന്റെ പ്രവ‍ർത്തനം. ചാനലിന്റെ സാമ്പത്തിക സ്രോതസ് കേന്ദ്രീകരിച്ചാണ് ഇഡിയുടെ പ്രധാനമായും ഇ‍ഡി അന്വേഷണം. ഇതുമായ ബന്ധപ്പെട്ട മുഴുവൻ രേഖകളും ദേശീയ ഏജൻസി പരിശോധിക്കും. കഴിഞ്ഞ ദിവസം ചാനലിന്റെ സുരക്ഷ ക്ലിയറൻസ് പിൻവലിച്ചെന്ന് ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ ക്ലിയറൻസും ലൈസൻസുമുള്ളവർക്കാണ് ചാനൽ പ്രവ‍ർത്തിക്കാൻ അനുമതി ലഭിക്കുക. ഇവ കൈമാറ്റം ചെയ്യാനും കഴിയില്ല.

നിയമവിരുദ്ധമായാണ് ആന്റോ ആ​ഗസ്റ്റിന്റെയും സഹോദരങ്ങളുടെയും കയ്യിൽ ലൈസൻസ് എത്തിയത്. ഇതിലും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം നടക്കും. റിപ്പോ‍ട്ടർ ചാനലിന്റെ പ്രവർത്തനം സംബന്ധിച്ച് പരാതി ഉ‍യ‍ർന്നപ്പോൾ തന്നെ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു.

Tags: REPORTER TV
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies